News
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് നാടുകാണി കിൻഫ്രയിൽ പ്രവർത്തിച്ചു വരുന്ന 2 സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് 20000 രൂപ പിഴ ചുമത്തി.












