Pariyaram

സതീശന് പാച്ചേനിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക വീണ്ടും നശിപ്പിച്ചു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാവില്‍ പ്രതിഷേധ പ്രകടനം നടത്തി

പരിയാരം ഗ്രാമപഞ്ചായത്തിൽ ഭരണസമിതി യോഗം ബഹിഷ്കരിച്ച് യുഡിഎഫി മെമ്പർമാർ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു

പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ എന്‍.ജി.ഒ യൂണിയന് നേതാവ് പോലീസില്‍ പരാതി നല്കി
