മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ ബേങ്കിന്

മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ ബേങ്കിന്
Jul 7, 2024 05:49 PM | By Sufaija PP

തളിപ്പറമ്പ്: അന്താരാഷ്ട്ര സഹകരണ ദിനത്തോട് അനുബന്ധിച്ച് മികച്ച സഹകരണ സംഘങ്ങൾക്കായി കണ്ണൂർ ജില്ലാ തലത്തിൽ പ്രഖ്യാപിച്ച അവാർഡ് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ വിഭാഗത്തിൽ പട്ടുവം സർവീസ് സഹകരണ ബാങ്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കണ്ണൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയിൽ നിന്നും ബേങ്ക് പ്രസിഡണ്ട് വി വി ബാലകൃഷ്ണനും ബാങ്ക് സെക്രട്ടി കെ പി ശ്രീനിവാസനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

Pattuvam Service Cooperative Bank

Next TV

Related Stories
കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

Aug 17, 2025 03:27 PM

കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട്മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം...

Read More >>
പരിയാരത്ത് സിപിഎം നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണം:യു ഡി എഫ്

Aug 17, 2025 03:22 PM

പരിയാരത്ത് സിപിഎം നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണം:യു ഡി എഫ്

പരിയാരത്ത് സിപിഎം നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണം:യു ഡി എഫ്...

Read More >>
അജ്മാനിൽ കോട്ടയം സ്വദേശി മരണപ്പെട്ടു

Aug 17, 2025 01:27 PM

അജ്മാനിൽ കോട്ടയം സ്വദേശി മരണപ്പെട്ടു

അജ്മാനിൽ കോട്ടയം സ്വദേശി...

Read More >>
ഇന്ന് 1201 ചിങ്ങം ഒന്ന്, മലയാളത്തിനു പുതുവർഷവും പുതു നൂറ്റാണ്ടും

Aug 17, 2025 01:25 PM

ഇന്ന് 1201 ചിങ്ങം ഒന്ന്, മലയാളത്തിനു പുതുവർഷവും പുതു നൂറ്റാണ്ടും

ഇന്ന് 1201 ചിങ്ങം ഒന്ന്, മലയാളത്തിനു പുതുവർഷവും പുതു...

Read More >>
മധ്യവയസ്കൻ മുങ്ങി മരിച്ചു

Aug 17, 2025 01:22 PM

മധ്യവയസ്കൻ മുങ്ങി മരിച്ചു

മധ്യവയസ്കൻ മുങ്ങി മരിച്ചു...

Read More >>
തളിപ്പറമ്പിൽ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം

Aug 17, 2025 01:18 PM

തളിപ്പറമ്പിൽ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം

തളിപ്പറമ്പിൽ അടച്ചിട്ട വീട് കുത്തി തുറന്ന്...

Read More >>
News Roundup

GCC News

Entertainment News

//Truevisionall