നവീകരിച്ച തളിപ്പറമ്പ പി ഡബ്ള്യു റസ്റ്റ് ഹൌസ് ഉദ്‌ഘാടനം ജനുവരി 28ന്

നവീകരിച്ച തളിപ്പറമ്പ പി ഡബ്ള്യു റസ്റ്റ് ഹൌസ് ഉദ്‌ഘാടനം ജനുവരി 28ന്
Jan 25, 2025 09:23 AM | By Sufaija PP

നവീകരിച്ച തളിപ്പറമ്പ പി ഡബ്ള്യു റസ്റ്റ് ഹൌസ് നവീകരിച്ച ഉദ്‌ഘാടനം ജനുവരി 28 രാവിലെ 11 മണിക്ക് തളിപ്പറമ്പ നഗരസഭ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘടനം ചെയ്യും.

തളിപ്പറമ്പ നഗരത്തിലെത്തുന്ന സഞ്ചാരികൾക്ക് മികച്ച താമസ സൗകര്യം ഒരുക്കേണ്ടതുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള താമസ സൗകര്യങ്ങൾ പരിമിതമാണ്. എന്നൽ വിവിധ ഘട്ടങ്ങളിലായി ഇത് വിപുലീകരിക്കലാണ് നടപ്പിലാക്കാൻ പോകുന്നത് . അതിന്റെ ഭാഗമായാണ് പറശ്ശിനിക്കടവ് ക്ഷേത്രത്തിനു സമീപം പുതിയ റസ്റ്റ് ഹൌസ് നിർമ്മിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചിരിക്കുന്നത് .

കരിമ്പം കൃഷി ഫാമിലുള്ള ഗസ്റ്റ് ഹൌസും , പറശ്ശിനിക്കടവീലുള്ള ഇറിഗേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവും പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായാണ് തളിപ്പറമ്പ റസ്റ്റ് ഹൌസ് നവീകരിക്കാൻ തീരുമാനിച്ചതും , മീറ്റിംഗ് ഹാളുൾപ്പെടെയുള്ള സൗകര്യങ്ങളോടു കൂടി ഉദ്‌ഘാടനത്തിന് തയ്യാറെടുക്കുന്നതും.

തളിപ്പറമ്പ മണ്ഡലത്തിൽ സർവ്വതലസ്പർശിയായ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

pwd rest house

Next TV

Related Stories
DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

Aug 21, 2025 10:13 PM

DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പീഡന ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 7500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Aug 21, 2025 05:56 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 7500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 7500 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
തളിപ്പറമ്പിൽ മധ്യവയസ്‌കൻ്റെ മരണം: കിണറിൽ മൃതദേഹം കണ്ടെത്തി

Aug 21, 2025 05:54 PM

തളിപ്പറമ്പിൽ മധ്യവയസ്‌കൻ്റെ മരണം: കിണറിൽ മൃതദേഹം കണ്ടെത്തി

തളിപ്പറമ്പിൽ മധ്യവയസ്‌കൻ്റെ മരണം: കിണറിൽ മൃതദേഹം...

Read More >>
നിര്യാതയായി

Aug 21, 2025 05:41 PM

നിര്യാതയായി

നിര്യാതനായി...

Read More >>
കണ്ണൂർ ഗവൺമെന്റ് റസ്റ്റ് ഹൗസിൽ  മിനി കോൺഫറൻസ് ഹാളിന്റെ സീലിംഗ് തകർന്നു വീണു

Aug 21, 2025 04:39 PM

കണ്ണൂർ ഗവൺമെന്റ് റസ്റ്റ് ഹൗസിൽ മിനി കോൺഫറൻസ് ഹാളിന്റെ സീലിംഗ് തകർന്നു വീണു

കണ്ണൂർ ഗവൺമെന്റ് റസ്റ്റ് ഹൗസിൽ മിനി കോൺഫറൻസ് ഹാളിന്റെ സീലിംഗ് തകർന്നു...

Read More >>
കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിക്കെതിരെ കെപിഎസ്ട‌ിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി

Aug 21, 2025 04:36 PM

കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിക്കെതിരെ കെപിഎസ്ട‌ിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ നടത്തി

കേരള സർക്കാരിൻ്റെ മെഡിസെപ് പദ്ധതിക്കെതിരെ കെപിഎസ്ട‌ിഎ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാ ഓഫീസിന് മുന്നിൽ ധർണ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall