അമൃത് - ഹരിത നഗരം - കാർബൺ റിഡക്ഷൻ പദ്ധതിക്ക് തുടക്കമിട്ടു

അമൃത് - ഹരിത നഗരം - കാർബൺ റിഡക്ഷൻ പദ്ധതിക്ക് തുടക്കമിട്ടു
Jun 6, 2025 11:32 AM | By Sufaija PP

തളിപ്പറമ്പ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, തളിപ്പറമ്പ് നഗരസഭ സർ സയ്യിദ് കോളേജ് NSS യൂണിറ്റ് നമ്പർ.15, ബോട്ടണി വിഭാഗം എന്നിവരുമായി സഹകരിച്ച്‌ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക" എന്ന ആഗോള പ്രമേയത്തിൽ അമൃത് - ഹരിത നഗരം - കാർബൺ റിഡക്ഷൻ പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി നഗരസഭയിലെ 5 കേന്ദ്രങ്ങളിൽ വൃക്ഷതൈ നട്ടു പിടിപ്പിച്ചു. നഗരസഭാതല ഉത്ഘാടനം ജൂൺ 5 നു രാവിലെ 10 മണിക്ക് ഏഴാം മൈലിൽ നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി മുർഷിദ കൊങ്ങായി നിർവ്വഹിച്ചു.

ബദരിയ നഗർ ട്രഞ്ചിങ് ഗ്രൗണ്ട് , പുഷ്‌പഗിരി സാംസ്‌കാരിക നിലയം , ചാലത്തൂർ , ടാഗോർ ഗവഃ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിൽ വൈസ് ചെയർമാൻ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.

ശ്രീമതി നബീസ ബീവി, ശ്രീ പി പി മുഹമ്മദ് നിസാർ, ശ്രീമതി ഒ സുഭാഗ്യം, ശ്രീ കെ വത്സരാജൻ, ശ്രീ കെ പി സുബൈർ, ഡോ അബ്‌ദുസ്സലാം, ശ്രീമതി എം ഷബിത ടീച്ചർ, ശ്രീമതി പി റഹ്‌മത് ബീഗം, ഡോ . സിറാജ് പി പി , ശ്രീമതി കെ പി ഖദീജ, ശ്രീമതി മുനീറ, ശ്രീ കല്ലിങ്കീൽ പദ്പനാഭൻ, ശ്രീ അബ്ദുൽ ലത്തീഫ് , ശ്രീമതി പി റജുല , ശ്രീ മുഹമ്മദ് സിറാജ് , ശ്രീ. വി സഹദേവൻ , ശ്രീ രതീഷ്, ശ്രീ. മുനീർ കെ. കെ. ശ്രീമതി അക്ഷത കൃഷ്‌ണൻ , വിദ്യാർത്ഥികൾ , അയ്യൻ‌കാളി തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Amrith Haritha Nagaram

Next TV

Related Stories
കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

Jun 27, 2025 10:32 PM

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം...

Read More >>
ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

Jun 27, 2025 10:27 PM

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ...

Read More >>
ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

Jun 27, 2025 05:57 PM

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന...

Read More >>
ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച്  മുസ്ലിം ലീഗ്  പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Jun 27, 2025 04:47 PM

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ്...

Read More >>
ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

Jun 27, 2025 04:36 PM

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ...

Read More >>
എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

Jun 27, 2025 04:31 PM

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/