രാത്രിയിലും കർമ്മനിരതരായി അഗ്നി രക്ഷാസേന : ശ്രീകണ്ടാപുരത്ത് കാറ്റിൽ വീണ കൂറ്റൻ മരം മണിക്കൂറുകൾക്കുള്ളിൽ മുറിച്ചുമാറ്റി

 രാത്രിയിലും കർമ്മനിരതരായി അഗ്നി രക്ഷാസേന :  ശ്രീകണ്ടാപുരത്ത് കാറ്റിൽ വീണ കൂറ്റൻ മരം മണിക്കൂറുകൾക്കുള്ളിൽ  മുറിച്ചുമാറ്റി
Jul 16, 2025 10:10 PM | By Sufaija PP

ശ്രീകണ്ടാപുരം :ശ്രീകണ്ടാപുരം   പഴയങ്ങാടി വാർഡ്‌ 8 ൽ  മണ്ണിടിഞ്ഞ് മരം ഇലക്ട്രിക് ലൈനിന് മുകളിൽ വീണു. മണ്ണിടിഞ്ഞുണ്ടായ ആഘാതത്തിൽ മൂന്ന് പോസ്റ്റുകൾ റോഡിലേക്ക് പൊട്ടിവീഴുകയും വാഹന ഗതാഗതം തടസ്സപ്പെടുകയുമാനുണ്ടായത്. തുടർന്ന്,തളിപ്പറമ്പ്സീനിയർ ഫയർ റെസ്ക്യു ഓഫീസർ എംബി സുനിൽ കുമാർ ൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സേനയും KSEB ജീവനക്കാരും സംയുക്തമായി ഇടപ്പെട്ട് തടസ്സം നീക്കാനുള്ള പ്രവർത്തി നടത്തിക്കൊണ്ടിരിക്കുകയാണ്. 

Fir force thaliparamba

Next TV

Related Stories
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 17, 2025 10:57 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

Jul 17, 2025 08:14 PM

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

കൊല്ലത്ത് വിദ്യാർത്ഥിയുടെ മരണം :കെ എസ് യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു...

Read More >>
പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട് കളക്ടര്‍*

Jul 17, 2025 07:20 PM

പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട് കളക്ടര്‍*

പ്രൊഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കാസര്‍കോട്...

Read More >>
സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം

Jul 17, 2025 07:04 PM

സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച മുന്നേറ്റം

സ്വച്ഛ് സർവ്വേഷൻ റാങ്കിങ്ങിൽ ആന്തൂരിന് മികച്ച...

Read More >>
കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട  24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Jul 17, 2025 05:34 PM

കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട 24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കക്കാട് ഒണ്ടേൻ പറമ്പിൽ വൻ മയക്കു മരുന്ന് വേട്ട 24 ഗ്രാം MDMA യും കഞ്ചാവുമായി യുവാവ്...

Read More >>
ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Jul 17, 2025 05:26 PM

ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചതിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു...

Read More >>
Top Stories

News Roundup

//Truevisionall