യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയ സംഭവം: യുവതിയെയും ഭർതൃ മാതാവിനെയും അറസ്റ്റ് ചെയ്തു

യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയ സംഭവം: യുവതിയെയും ഭർതൃ മാതാവിനെയും അറസ്റ്റ് ചെയ്തു
Aug 12, 2025 11:46 AM | By Sufaija PP

പരിയാരം :യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയതിനെത്തുടർന്ന് 6 വയസ്സുകാരൻ മരിച്ച സംഭവത്തിൽ യുവതിയെയും ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയിൽ ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിൻ്റെ ഭാര്യ പി.പി.ധനജയെയും ധനേഷിന്റെ അമ്മ ചെറുതാഴം ശ്രീസ്ഥയിലെ ശ്യാമളയെയുമാണ് (71) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.

ആറു വയസ്സുള്ള മകൻ ധ്യാൻകൃഷ്ണൻ്റെ മരണത്തിലാണ് അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തത്. ഭർത്താവിന്റെ അമ്മ ശ്യാമള ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് 2 കുട്ടികളുമായി കിണറ്റിൽ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് ശ്യാമളയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ രണ്ടു ദിവസം മുൻപാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. അറസ്റ്റിലായ ധനജയെ റിമാൻഡ് ചെയ്‌ത്‌ കണ്ണൂർ വനിതാ ജയിലിലേക്കു മാറ്റി.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്.

Arrested

Next TV

Related Stories
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം ആഘോഷിച്ചു

Aug 12, 2025 09:25 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം ആഘോഷിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപറമ്പ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരി ദിനം...

Read More >>
കണ്ണൂരിൽ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് 10 വയസ്സുകാരി രക്ഷപ്പെട്ടത് തലതാരിഴക്ക്

Aug 12, 2025 09:17 PM

കണ്ണൂരിൽ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് 10 വയസ്സുകാരി രക്ഷപ്പെട്ടത് തലതാരിഴക്ക്

കണ്ണൂരിൽ പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് 10 വയസ്സുകാരി രക്ഷപ്പെട്ടത്...

Read More >>
കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം:  കാണാതായത് സഹോദരന്റെ മൃതദേഹം കണ്ടെത്തി

Aug 12, 2025 08:44 PM

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം: കാണാതായത് സഹോദരന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം: കാണാതായത് സഹോദരന്റെ മൃതദേഹം...

Read More >>
നിര്യാതനായി

Aug 12, 2025 07:38 PM

നിര്യാതനായി

നിര്യാതനായി...

Read More >>
നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല: മുഖ്യമന്ത്രി

Aug 12, 2025 07:35 PM

നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല: മുഖ്യമന്ത്രി

നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാൻ പോലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ല:...

Read More >>
നിര്യാതനായി

Aug 12, 2025 06:18 PM

നിര്യാതനായി

നിര്യാതനായി...

Read More >>
Top Stories

News Roundup

//Truevisionall