കുപ്പം വെളിച്ചാങ്കിൽ ജയാനന്ദൻ നിര്യാതനായി

കുപ്പം വെളിച്ചാങ്കിൽ ജയാനന്ദൻ നിര്യാതനായി
Sep 8, 2025 01:44 PM | By Sufaija PP

തളിപ്പറമ്പ :കുപ്പം കപ്പണതട്ട് വെളിച്ചാങ്കിൽ ജയാനന്ദൻ (55) ഒമാനിൽ വെച്ച് മരണപ്പെട്ടു. പടവിലെ പരേതനായ കെ.വി. അച്ചുതൻ്റെയും വെളിച്ചാങ്കിൽ നാരായണിയുടെയും മകനാണ്.

ഭാര്യ: ശർമിള (തിമിരി ), മക്കൾ: അനുഷ, നിഷിജ (വിദ്യാർത്ഥി). സഹോദരങ്ങൾ: ശശീന്ദ്രൻ (കുഞ്ഞിമംഗലം), പത്മാവതി (CPIM പടവിൽ ബ്രാഞ്ച് അംഗം), സുഗുണൻ ( പടവിൽ ). സംസ്കാരം ഇന്ന് ( 08-09-2025) വൈകുന്നേരം 7 മണിക്ക് അമ്മാനപ്പാറ പൊതു ശ്മശാനത്തിൽ .

jayanandan

Next TV

Related Stories
കൂവോട് വി.കെ കുഞ്ഞിരാമൻ നിര്യാതനായി

Sep 8, 2025 08:19 PM

കൂവോട് വി.കെ കുഞ്ഞിരാമൻ നിര്യാതനായി

കൂവോട് വി.കെ കുഞ്ഞിരാമൻ...

Read More >>
ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ കണ്ടെത്താനായില്ല

Sep 8, 2025 11:23 AM

ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ കണ്ടെത്താനായില്ല

ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ...

Read More >>
മുയ്യത്തെ എം. നാരായണൻ നമ്പ്യാർ നിര്യാതനായി

Sep 8, 2025 09:37 AM

മുയ്യത്തെ എം. നാരായണൻ നമ്പ്യാർ നിര്യാതനായി

മുയ്യത്തെ എം. നാരായണൻ നമ്പ്യാർ ...

Read More >>
എം മുഹമ്മദലി നിര്യാതനായി

Sep 7, 2025 09:05 PM

എം മുഹമ്മദലി നിര്യാതനായി

എം മുഹമ്മദലി...

Read More >>
അലിങ്കീൽ പച്ച ബാലൻ നിര്യാതനായി

Sep 6, 2025 01:47 PM

അലിങ്കീൽ പച്ച ബാലൻ നിര്യാതനായി

അലിങ്കീൽ പച്ച ബാലൻ...

Read More >>
പഴയകാല ഫുട്ബോൾ താരം ലക്കി വത്സൻ അന്തരിച്ചു

Sep 5, 2025 08:55 PM

പഴയകാല ഫുട്ബോൾ താരം ലക്കി വത്സൻ അന്തരിച്ചു

പഴയകാല ഫുട്ബോൾ താരം ലക്കി വത്സൻ അന്തരിച്ചു...

Read More >>
Top Stories










News Roundup






//Truevisionall