പുരോഗമന കലാസാഹിത്യ സംഘം ബക്കളം യൂനിറ്റ് സമ്മേളനം ബക്കളം എകെജി മന്ദിരത്തിൽ വെച്ച് നടന്നു

പുരോഗമന കലാസാഹിത്യ സംഘം ബക്കളം യൂനിറ്റ് സമ്മേളനം ബക്കളം എകെജി മന്ദിരത്തിൽ വെച്ച് നടന്നു
Sep 21, 2025 10:13 AM | By Sufaija PP

പുരോഗമന കലാസാഹിത്യ സംഘം ബക്കളം യൂനിറ്റ് സമ്മേളനം ബക്കളം എകെജി മന്ദിരത്തിൽ വെച്ച് നടന്നു . സമ്മേളനം സംഘം സംസ്ഥാന സെക്രട്ടരി എം.കെ.മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട്  തങ്കച്ചൻ കെ.ജെ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന് സെക്രട്ടരി അബ്ദുൾ ഗഫൂർ സി.വി സ്വാഗതം പറഞ്ഞു.

ആശംസ നേർന്നു കൊണ്ട്  പാച്ചേനി വിനോദ് , ഡോ. കെ.എം. പ്രസീദ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടരി  എം.വി. ജനാർദ്ദനൻ മാസ്റ്റർ , മേഖലാ കമ്മറ്റി അംഗങ്ങളായ ഡോ. കെ.എം. പ്രസീദ് , പി.വി. ഭാസ്കരൻ ,കെ.രജിത് കുമാർ എന്നിവരും പങ്കെടുത്തു. മേഖലയിലെ വിവിധ കലാകാരന്മാർ ഗാനാലാപനം നടത്തി. സമ്മേളനം പുതിയ യൂനിറ്റ് ഭാരവാഹികളായി രമേശൻ കെ.പി പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട്മാരായി ടി.വി പ്രേമരാജൻ, ജിനി സുമേഷ് , ടി.വി. പ്രകാശൻ സെക്രട്ടരി , ജോയൻ്റ് സെക്രട്ടരി മാരായി വാടി ഉണ്ണികൃഷ്ണൻ, കെ വി പ്രമോദ് എന്നിവരെയും തിരഞ്ഞെടുത്തു. ടി.വി. പ്രേമരാജൻ നന്ദി പ്രകാശിപ്പിച്ചു.

Content Highlight: Bakkalam unit

Next TV

Related Stories
'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

May 27, 2026 12:15 PM

'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി ഗോവിന്ദന്‍

*'പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ല, ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ'; പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്ന് എം വി...

Read More >>
പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

May 27, 2026 12:12 PM

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

പിണറായിയുടെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ബക്കളത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്

May 27, 2026 09:27 AM

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന്...

Read More >>
യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ കേസ്

May 27, 2026 09:25 AM

യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ കേസ്

യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ...

Read More >>
പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

May 27, 2026 09:16 AM

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി...

Read More >>
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥി മരിച്ചു

May 27, 2026 09:14 AM

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥി മരിച്ചു

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥി...

Read More >>
Top Stories

News Roundup

GCC News