കുറുമാത്തൂർ പഞ്ചായത്തിലെ പൂമംഗലത്തും മഴൂരിലും തെരുവ് നായ അക്രമം.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു.
കടിയേറ്റവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Stray dog attacks































.jpeg)
.jpeg)




