കേരളത്തിൽ ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
Oct 23, 2025 10:46 AM | By Sufaija PP

തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമർദവും, ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദവും കാരണം കേരളത്തിൽ ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.

rain

Next TV

Related Stories
ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Apr 27, 2026 08:57 PM

ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു* *പാണക്കാട് സാദിഖലി ശിഹാബ്...

Read More >>
മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

Apr 27, 2026 08:26 PM

മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന്...

Read More >>
ചെങ്കൽ വില വർദ്ധന 3.50 രൂപയായി കുറച്ചു

Apr 27, 2026 08:21 PM

ചെങ്കൽ വില വർദ്ധന 3.50 രൂപയായി കുറച്ചു

ചെങ്കൽ വില വർദ്ധന 3.50 രൂപയായി...

Read More >>
നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി

Apr 27, 2026 07:32 PM

നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായി

നിതിൻ രാജിൻ്റെ മരണം: രണ്ടാം പ്രതി സംഗീത നമ്പ്യാർ അന്വേഷണ സംഘത്തിന് മുൻപിൽ...

Read More >>
അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

Apr 27, 2026 06:55 PM

അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ...

Read More >>
'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

Apr 27, 2026 04:01 PM

'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

*'കമ്പിളി കണ്ടത്തെ കൽഭരണികൾ' പുസ്തകത്തെ ആസ്പദമാക്കി ചർച്ച...

Read More >>
Top Stories

News Roundup

News from Regional Network