കാനൂൽ കുറ്റിപ്രത്തു താമസിക്കുന്ന പരേതനായ വേലിക്കാ ത്ത് അപ്പുവിന്റെയും കെ. എം നാണിയുടെയും മകൻ വേലിക്കാത്ത് വിജയൻ (56) നിര്യാതനായി.
ഭാര്യ: ജോസ്‌ന കണ്ണാടിപറമ്പ്. അക്ഷത് മകൻ,സഹോദരങ്ങൾ വേലിക്കാത്ത് അജയൻ, വിനോദ്, സുരേഷ്, ബിന്ദു, പരേതനായ സന്തോഷ്, വി. കെ പവിത്രൻ ബാവുപറമ്പ് സഹോദരി ഭർത്താവ്. ശവസംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് പൂവത്തിൻ ചാൽ. 11.30 മുതൽ വീട്ടിൽ പൊതു ദർശനം.
velikkaath vijayan






























.jpeg)
.jpeg)





