പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല നിര്യാതയായി

പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല നിര്യാതയായി
Dec 10, 2025 11:39 AM | By Sufaija PP

ബക്കളം:കമ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാവും സിപിഐ എം ബക്കളം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന മണിയമ്പാറ കുഞ്ഞമ്പുവിൻ്റെ ഭാര്യ പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ കമല (77 അന്തരിച്ചു.

മക്കൾ: നിഷ(വെങ്ങര), ഷാജി (എൽഐസി ഏജൻ്റ്, പുന്നക്കുളങ്ങര ഗ്രാമീണ വായനശാല കമ്മിറ്റി അംഗം), ബിജു (അബുദാബി). മരുമക്കൾ: ഭാസ്കരൻ (വെങ്ങര), വീണ (അധ്യാപിക സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ), സനില ( തോലമ്പ്ര). സഹോദര ങ്ങൾ: മുകുന്ദൻ,കുമാരൻ (ഇരുവരും രാമപുരം), രാഘവൻ (കാഞ്ഞിരങ്ങാട്), ശകുന്തള (രാമപുരം),ഭാക്ഷയണി (പരിയാരം), പരേതനായ കുഞ്ഞമ്പു .

സംസ്കാരം ബുധനാഴ്ച വൈകിട്ട് 7 മണിക്ക് പുന്നക്കുളങ്ങര ശ്മശാനത്തിൽ.മൃതദേഹം വൈകിട്ട് 5 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും. 

k kamala

Next TV

Related Stories
കീഴാറ്റൂരിലെ പി.കെ ജാനകി നിര്യാതയായി

Dec 15, 2025 10:18 PM

കീഴാറ്റൂരിലെ പി.കെ ജാനകി നിര്യാതയായി

കീഴാറ്റൂരിലെ പി.കെ ജാനകി (...

Read More >>
ബക്കളം നാഷണൽ ഹൈവേയിൽ താമസിക്കുന്ന ചിറമ്മൽ ആയിഷ നിര്യാതയായി

Dec 13, 2025 08:38 PM

ബക്കളം നാഷണൽ ഹൈവേയിൽ താമസിക്കുന്ന ചിറമ്മൽ ആയിഷ നിര്യാതയായി

ബക്കളം നാഷണൽ ഹൈവേയിൽ താമസിക്കുന്ന ചിറമ്മൽ ആയിഷ(78)...

Read More >>
മണിയമ്പാറ നാരായണി നിര്യാതയായി

Dec 10, 2025 04:02 PM

മണിയമ്പാറ നാരായണി നിര്യാതയായി

മണിയമ്പാറ നാരായണി...

Read More >>
കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടിൽ ഗോവിന്ദൻ നിര്യാതനായി

Dec 8, 2025 12:29 PM

കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടിൽ ഗോവിന്ദൻ നിര്യാതനായി

കീഴാറ്റൂരിലെ കലിക്കോട്ട് വീട്ടിൽ ഗോവിന്ദൻ (70 വയസ്സ് )...

Read More >>
ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

Dec 8, 2025 09:44 AM

ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ജോലിക്കിടെ ഷോക്കേറ്റ് യുവാവ്...

Read More >>
കെ.വി. ഭാസ്ക്കരൻ നിര്യാതനായി

Dec 7, 2025 11:12 AM

കെ.വി. ഭാസ്ക്കരൻ നിര്യാതനായി

കെ.വി. ഭാസ്ക്കരൻ 71...

Read More >>
Top Stories










News Roundup