---
title: "പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം പൂരം - കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു"
english_title: "pookkoth theru"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/334912/pookkoth-theru"
published_at: "2026-01-06T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695c84d1bc12b_Untitled-2-web.jpg"
keywords: []
---

# പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം പൂരം - കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **തളിപ്പറമ്പ:**പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം പൂരം - കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു .

## Article Content

**തളിപ്പറമ്പ:**പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം പൂരം - കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു .

പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് ചേർന്ന ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിൽ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഭരണസമിതി അംഗം കെ രമേശൻ, യു ശശീന്ദ്രൻ പ്രസംഗിച്ചു. ദേവസ്വം സെക്രട്ടരി സി നാരായണൻ സ്വാഗതവും ടി ജയദേവൻ നന്ദിയും പറഞ്ഞു . ഭാരവാഹികളായി ടി.ബാലകൃഷ്ണൻ (ചെയർമാർ ), എം ജനാർദ്ദനൻ (വൈസ്ചെയർമാൻ), യു ശശീന്ദ്രൻ (ജനറൽ കൺവീനർ), എം ഉണ്ണികൃഷ്ണൻ, ടി ജയദേവൻ (കൺവീനർമർ), എ പി വത്സരാജൻ (ട്രഷറർ) എന്നിവരെതെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/334912/pookkoth-theru)