യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു

യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു
Jan 8, 2026 08:54 AM | By Sufaija PP

തളിപ്പറമ്പ്: യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു.പറശിനിക്കടവ് കളമുള്ള വളപ്പില്‍ കെ.വി.മോഹനന്റെ മകന്‍ കെ.വി.സുമിത്ത്(22)ആണ് മരിച്ചത്.

ഇപ്പോള്‍ തലുവില്‍ കുന്നുപുറം സെന്റ് മേരീസ് സ്‌ക്കൂളിന് സമീപം താമസിക്കുന്ന സുമിത്ത് ഇന്നലെ വൈകുന്നേരം 6.15 ന് സുഹൃത്തുക്കളോടൊപ്പം സെന്റ് മേരീസ് സ്‌ക്കൂല്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

Young man collapses and dies

Next TV

Related Stories
വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി

Jan 9, 2026 12:15 PM

വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി

വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ്...

Read More >>
ഇ എൻ രാഘവൻ നമ്പ്യാർ നിര്യാതനായി

Jan 7, 2026 06:43 PM

ഇ എൻ രാഘവൻ നമ്പ്യാർ നിര്യാതനായി

ഇ എൻ രാഘവൻ നമ്പ്യാർ...

Read More >>
ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം

Jan 7, 2026 09:40 AM

ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം

ബസിടിച്ച് വയോധികക്ക്...

Read More >>
തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ചെറിയൂര് വീട്ടിൽ കുഞ്ഞികൃഷ്ണൻ നിര്യാതനായി

Jan 6, 2026 01:33 PM

തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ചെറിയൂര് വീട്ടിൽ കുഞ്ഞികൃഷ്ണൻ നിര്യാതനായി

തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ചെറിയൂര് വീട്ടിൽ കുഞ്ഞികൃഷ്ണൻ...

Read More >>
 പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ വി നാരായണ പണിക്കർ നിര്യാതനായി

Jan 6, 2026 10:29 AM

പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ വി നാരായണ പണിക്കർ നിര്യാതനായി

പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ വി നാരായണ പണിക്കർ (88)...

Read More >>
വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ മരിച്ചു

Jan 5, 2026 12:24 PM

വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍ മരിച്ചു

വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗൃഹനാഥന്‍...

Read More >>
Top Stories

News Roundup