ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും, നാടൻപാട്ട് കലാകാരിയുമായ, വന്ദന എം കെയെ പി കെ എസ് കോറോം വെസ്റ്റ് ലോക്കൽ കമ്മിറ്റി ആദരിച്ചു

ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും, നാടൻപാട്ട് കലാകാരിയുമായ, വന്ദന എം കെയെ പി കെ എസ് കോറോം വെസ്റ്റ് ലോക്കൽ കമ്മിറ്റി ആദരിച്ചു
Jan 13, 2026 10:06 PM | By Sufaija PP

പയ്യന്നൂർ:ഫോക് ലോർഅക്കാദമിഅവാർഡ് ജേതാവും, നാടൻപാട്ട് കലാകാരിയുമായ, വന്ദനഎംകെയെ പി കെ എസ് കോറോം വെസ്റ്റ് ലോക്കൽ കമ്മിറ്റി ആദരിച്ചു. മുക്കോത്തടം എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ ,ടി ഐ മധുസൂദനൻ എം എൽ എ ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ സി പി എം കോറോം വെസ്റ്റ് ലോക്കൽ കമ്മറ്റി സെകട്ടറി എം അമ്പു, സി നാരായണൻ ,എം തമ്പാൻ, പി കെ എസ് എരിയാ സെകട്ടറി വിബാലൻ, ടി സന്തോഷ്, പി അനീഷ് എന്നിവർ പങ്കെടുത്തു.

Folklore Academy Award winner and folk singer Vandana MK was honored

Next TV

Related Stories
‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

Apr 23, 2026 11:00 AM

‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ...

Read More >>
സ്കൂൾ പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും

Apr 23, 2026 10:58 AM

സ്കൂൾ പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും

സ്കൂൾപ്രവേശനം മെയ് രണ്ടിന്...

Read More >>
മധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസ്

Apr 23, 2026 10:32 AM

മധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസ്

മാധ്യവയസ്കനെയും ഭാര്യയേയും മകളേയും മര്‍ദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കേസ്...

Read More >>
അടുത്ത അധ്യയന വർഷം മുതൽ കർശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ

Apr 22, 2026 09:54 PM

അടുത്ത അധ്യയന വർഷം മുതൽ കർശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ

അടുത്ത അധ്യയന വർഷം മുതൽ കർശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ...

Read More >>
10 പവനിലധികം സ്വർണം നിക്ഷേപമായി വാങ്ങി കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്

Apr 22, 2026 07:36 PM

10 പവനിലധികം സ്വർണം നിക്ഷേപമായി വാങ്ങി കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്

10 പവനിലധികം സ്വർണം നിക്ഷേപമായി വാങ്ങി കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ...

Read More >>
അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

Apr 22, 2026 07:32 PM

അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗം; ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ...

Read More >>
Top Stories

News Roundup