വടക്കെ മലബാറിലെ പ്രശസ്ത വിൽ കലാമേള -തെയ്യം കലാകാരൻ എൽ.ടി മനോഹരൻ പണിക്കർ നിര്യാതനായി

വടക്കെ മലബാറിലെ പ്രശസ്ത വിൽ കലാമേള -തെയ്യം കലാകാരൻ എൽ.ടി മനോഹരൻ പണിക്കർ നിര്യാതനായി
Jan 14, 2026 12:35 PM | By Sufaija PP

അഞ്ചാംപീടിക : വടക്കെ മലബാറിലെ പ്രശസ്ത വിൽ കലാമേള - തെയ്യം കലാകാരൻ അഞ്ചാംപീടികയിലെ എൽ.ടി മനോഹരൻ പണിക്കർ (63) നിര്യാതനായി. അഞ്ചാംപീടിക യുവധാര കലാവേദിയുടെ വടക്കെ മലബാറിലെ ജനങ്ങൾനെഞ്ചേറ്റിയ വിൽക്കലാ മേളകളിലെ പ്രധാന കലാകാരനും പ്രശസ്ത തെയ്യം കലാകാരനുമായിരുന്നു.

ഭാര്യമാർ: ഉമ, പരേതയായ ഗീത. മക്കൾ: ഗാനേഷ്, രാഗേന്ദു, ശോണിമ , അഖിലേഷ് . മരുമക്കൾ: വിൻസി ഗാനേഷ്,ഐശ്വര്യ രാഗേന്ദു, സജേഷ്. സഹോദരങ്ങൾ: പരേതനായ ഉണ്ണികൃഷ്ണൻ പണിക്കർ, കേളു പണിക്കർ,ലക്ഷ്മി, അമ്മാളു, സാവിത്രി.

സംസ്ക്കാരം ബുധനാഴ്ച്ച പകൽ രണ്ടു മണിക്ക് ആന്തൂർ മുൻസിപ്പാലിറ്റിയുടെ ശാന്തിതീരം വാതകശ്മശാനത്തിൽ നടത്തും.

Content Highlight: L.T. Manoharan Panicker passes away

Next TV

Related Stories
കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ നിര്യാതയായി

May 26, 2026 09:36 AM

കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ നിര്യാതയായി

കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ ( 85 )...

Read More >>
കെ പി അശോകൻ പാവന്നൂർ നിര്യാതനായി

May 24, 2026 12:14 PM

കെ പി അശോകൻ പാവന്നൂർ നിര്യാതനായി

കെ പി അശോകൻ പാവനൂർ...

Read More >>
എം കുഞ്ഞിരാമൻ നിര്യാതനായി

May 23, 2026 02:38 PM

എം കുഞ്ഞിരാമൻ നിര്യാതനായി

എം കുഞ്ഞിരാമൻ...

Read More >>
വീടിൻ്റെ ബാൽക്കണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ക്രഷർ ഉടമ കിഴക്കയിൽ ബോബി ജോസ് മരിച്ചു

May 23, 2026 11:48 AM

വീടിൻ്റെ ബാൽക്കണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ക്രഷർ ഉടമ കിഴക്കയിൽ ബോബി ജോസ് മരിച്ചു

വീടിൻ്റെ ബാൽക്കണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ക്രഷർ ഉടമ കിഴക്കയിൽ ബോബി ജോസ്...

Read More >>
പൂഞ്ഞേൻ ബാബു നിര്യാതനായി

May 22, 2026 03:02 PM

പൂഞ്ഞേൻ ബാബു നിര്യാതനായി

പൂഞ്ഞേൻ ബാബു (60)...

Read More >>
പി.വി.ഗുരുദാസ് നിര്യാതനായി

May 19, 2026 09:09 AM

പി.വി.ഗുരുദാസ് നിര്യാതനായി

പി.വി.ഗുരുദാസ് (68) ബാംഗളൂരിൽ വെച്ച് ...

Read More >>
Top Stories










News Roundup






GCC News