സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം സി.സത്യപാലൻ്റെ പിതാവ് മേക്കര വീട്ടിൽ രാഘവൻ നിര്യാതനായി

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം സി.സത്യപാലൻ്റെ പിതാവ് മേക്കര വീട്ടിൽ രാഘവൻ നിര്യാതനായി
Jan 31, 2026 07:51 PM | By Sufaija PP

മാതമംഗലം : സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റം ഗവും.കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ്റെ പ്രൈവറ്റ് സെക്രട്ടറിയുമായ സി സത്യപാലൻ്റെ പിതാവുമായ പേരുൽ യുപി സ്കൂളിന് സമീപം മേക്കര വീട്ടിൽ രാഘവൻ (87) നിര്യാതനായി. സിപിഐ എം ആദ്യകാല അംഗവും റെഡ് വളണ്ടിയറുമായിരുന്നു.

ഞായറാഴ്ച രാവിലെ 10 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരം മൂന്നിന് പുല്ലുപാറ പൊതുശ്മശാനത്തിൽ സംസ്കാരം നടത്തും.ഭാര്യ : സി സരോജിനിമക്കൾ : സി സത്യപാലൻ (സിപിഐ എം കണ്ണൂർ ജില്ല സെക്രട്ടറിയറ്റംഗം, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ്റെ പ്രൈവറ്റ് സെക്രട്ടറി),സി. സജിത.മരുമക്കൾ : കാനാ ഉണ്ണികൃഷ്ണൻ (റിട്ട. സിആർപിഎഫ് ഇൻസ്പെക്ടർ),പി സിന്ധു (എരമം കുറ്റൂർ സർവീസ് സഹകരണ ബാങ്ക് മാനേജർ). സഹോദരങ്ങൾ: സാവിത്രി (റിട്ട. പ്രധാനാധ്യാപിക, മൊറാഴ), എം വി പത്മനാഭൻ (റിട്ട. കെഎസ്ആർടിസി),പരേതരായ മേക്കര നാരായണൻ നായർ (വിളയാങ്കോട്), ദാമോദരൻ, ജനാർദ്ദനൻ (ചെറുതാഴം).

raghavan

Next TV

Related Stories
റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി

Apr 10, 2026 05:04 PM

റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി

റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ*...

Read More >>
ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Apr 10, 2026 12:48 PM

ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു

ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ...

Read More >>
തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി

Apr 10, 2026 12:46 PM

തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി

തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി...

Read More >>
എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു

Apr 6, 2026 11:46 AM

എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു

എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ (49) ഹൃദയാഘാതം മൂലം...

Read More >>
നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

Apr 5, 2026 06:59 PM

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ...

Read More >>
Top Stories

News Roundup

Entertainment News