സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തും
Feb 5, 2026 04:59 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 21ന് നേഴ്സുമാർ പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാനത്ത് 476 സ്വകാര്യ ആശുപത്രികളിലാണ് നഴ്സുമാർ പണിമുടക്കുന്നത്. അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരത്തിലേക്ക് കടക്കുന്നത്. ഏഴു വർഷമായി ശമ്പളത്തിൽ വർധനവുണ്ടായിട്ടെന്നും എൽഡിഎഫ് സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. യുഎൻഎ ഭാരവാഹികളെ എൽഡിഎഫ് സർക്കാർ കള്ളക്കേസിൽ കുടുക്കുകയാണെന്നും യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Nurses in the state will go on strike on February 21st

Next TV

Related Stories
ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്

Feb 5, 2026 07:37 PM

ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്

ഡിവൈഎഫ്ഐയുടെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിൽ ആരംഭിച്ച ഹൃദയം പൂർവ്വം ഉച്ച ഭക്ഷണ പദ്ധതി നാലാം വർഷത്തേക്ക്...

Read More >>
മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ ചുമത്തി

Feb 5, 2026 07:31 PM

മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ ചുമത്തി

മാലിന്യം കത്തിച്ചതിന് ചെറുകുന്ന് ജി. ബി. എച്ച്. എസ്. എസ് സ്കൂളിന് 5000 രൂപ പിഴ...

Read More >>
ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

Feb 5, 2026 05:05 PM

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന്...

Read More >>
ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

Feb 5, 2026 02:01 PM

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ...

Read More >>
പാപ്പിനിശേരി മേൽപ്പാലം അടച്ചു

Feb 5, 2026 01:57 PM

പാപ്പിനിശേരി മേൽപ്പാലം അടച്ചു

പാപ്പിനിശേരി മേൽപ്പാലം...

Read More >>
മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

Feb 5, 2026 11:24 AM

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര മുൻ എംഎൽഎ എം.മുരളി...

Read More >>
Top Stories