പട്ടുവം: യൂത്ത് കോൺഗ്രസ് പട്ടുവം മണ്ഡലം കമ്മറ്റി ധീര രക്തസാക്ഷി ഷുഹൈബിൻ്റെ എട്ടാമത് രക്തസാക്ഷി ദിനവും പുഷ്പാർച്ഛനെയും നടത്തി.യൂത്ത് കോൺഗ്രസ് കല്ലശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി അബൂബക്കർ അപ്പക്കന്റെ അധ്യക്ഷതയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പട്ടുവം മണ്ഡലം പ്രസിഡന്റ് ദാമോദരൻ ഉൽഘാടനം ചെയ്തു. അനഘ രവീന്ദ്രൻ സ്വാഗതവുംഅഷ്‌റഫ് പുന്നക്കൻ, പ്രദീപൻ, അലി,ഉഷസ്,ഉമാ.സുമ.പി,ബേബി ഗീത,മുസ്തഫ, എന്നിവർ നേതൃത്വം നൽകി.കല്ലശ്ശേരി ബ്ലോക്ക് വൈ പ്രസിഡന്റ് ഉബൈസ്. സി.കെ നന്ദി പറഞ്ഞു.
Youth Congress Pattuvam Mandal Committee




































