---
title: "മഠത്തിൽ പാറു നിര്യാതയായി."
english_title: "Madathil Paaru "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/342153/madathil-paaru"
published_at: "2026-02-15T21:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991eb05b5866_1000333819.jpg"
keywords: []
---

# മഠത്തിൽ പാറു നിര്യാതയായി.

> **Lead Summary:** മഠത്തിൽ പാറു നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞമ്പു.മക്കൾ പരേതനായ എം ബാലൻ (കാനൂൽ ),യാശോദ.എം (പനക്കാട് ),എം. ഗീത (വടക്കാഞ്ചേരി ).

## Article Content

മഠത്തിൽ പാറു നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞമ്പു.മക്കൾ പരേതനായ എം ബാലൻ (കാനൂൽ ),യാശോദ.എം (പനക്കാട് ),എം. ഗീത (വടക്കാഞ്ചേരി ).

മരുമക്കൾ കുമാരൻ (പനക്കാട് ),ഗോവിന്ദൻ ( വടക്കാഞ്ചേരി ),രമണി (തളിയിൽ) സംസ്കാരം നാളെ 16-02-2026 തിങ്കൾ രാവിലെ 10.00 ന് മൈലാട് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/342153/madathil-paaru)