റാപ്പർ വേടൻ വിവാഹിതനാകുന്നു, ഹാപ്പിനസ് ഫെസ്റ്റിവൽ സമാപന വേദിയിൽ തീയതി അറിയിച്ചത് എം വി ഗോവിന്ദന്‍

റാപ്പർ വേടൻ വിവാഹിതനാകുന്നു, ഹാപ്പിനസ് ഫെസ്റ്റിവൽ സമാപന വേദിയിൽ തീയതി അറിയിച്ചത് എം വി ഗോവിന്ദന്‍
Feb 20, 2026 01:13 PM | By Sufaija PP

കണ്ണൂർ: പ്രശസ്ത മലയാളം റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനാകുന്നു. എഴുത്തുകാരി നവമിലതയാണ് വധു. കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന വേദിയിൽ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ചാണ് വിവാഹം നടക്കുക. തൃശൂർ സ്വദേശിനിയായ നവമിലതയും വേടനും ദീർഘകാലമായി പ്രണയത്തിലായിരുന്നു. വേടന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട 'മോണലോവ' എന്ന ഗാനം നവമിയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. തൃശൂരിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ വിവാഹം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ പൊതുവേദിയിൽ വെച്ച് എം.വി. ഗോവിന്ദൻ ഇക്കാര്യം പ്രഖ്യാപിച്ചതോടെയാണ് വിവാഹവാർത്ത പുറംലോകമറിഞ്ഞത്. വേടന്റെ പാട്ടുകൾ പുതുതലമുറയ്ക്ക് ശരിയായ ദിശാബോധം നൽകുന്നതാണെന്ന് പ്രശംസിച്ച എം.വി. ഗോവിന്ദൻ, പുതിയ ദമ്പതികൾക്ക് എല്ലാവിധ ആശംസകളും നേർന്നു.

Rapper Vedan is getting married

Next TV

Related Stories
അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Feb 20, 2026 07:59 PM

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ്...

Read More >>
 വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Feb 20, 2026 07:55 PM

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ...

Read More >>
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി ജോസഫ് എം എൽ എ

Feb 20, 2026 07:53 PM

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി ജോസഫ് എം എൽ എ

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി...

Read More >>
ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

Feb 20, 2026 07:40 PM

ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്...

Read More >>
 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15 വയസ്സുകാരനും

Feb 20, 2026 07:38 PM

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15 വയസ്സുകാരനും

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15...

Read More >>
കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

Feb 20, 2026 07:35 PM

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ...

Read More >>
Top Stories