ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി
Feb 20, 2026 07:40 PM | By Sufaija PP

പയ്യന്നൂർ: ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം. ചെന്നൈ – മംഗളൂരു മെയിൽ ഇന്ന് രാവിലെ പത്ത് മണിയോടെ പയ്യന്നൂരിൽ എത്തിയപ്പോഴാണ് ട്രെയിനിന്റെ പിൻഭാഗത്തെ ജനറൽ കംപാർട്ട്മെന്റിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. 60 വയസ്സോളം പ്രായമുള്ള ഇയാളെ തിരച്ചറിയാൻ സാധിച്ചില്ല. ട്രെയിൻ പഴയങ്ങാടി എത്തിയപ്പോൾ ശുചിമുറി തുറക്കാതെ വന്നതോടെ യാത്രക്കാർ ഗാർഡിനെ വിവരം അറിയിച്ചു.

ഗാർഡ് പാലക്കാട് ഓഫിസിൽ വിവരം അറിയിക്കുകയും അവിടെ നിന്നുള്ള നിർദേശ പ്രകാരം പയ്യന്നൂരിൽ ആംബുലൻസും അഗ്നിരക്ഷാസേനയും കാത്തു നിൽക്കുകയുമായിരുന്നു. ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിൽ നിർത്തിയപ്പോൾ വാതിൽ തകർത്ത് നോക്കിയപ്പോഴാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Elderly man's body found in train toilet

Next TV

Related Stories
അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Feb 20, 2026 07:59 PM

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ്...

Read More >>
 വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Feb 20, 2026 07:55 PM

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ...

Read More >>
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി ജോസഫ് എം എൽ എ

Feb 20, 2026 07:53 PM

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി ജോസഫ് എം എൽ എ

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി...

Read More >>
 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15 വയസ്സുകാരനും

Feb 20, 2026 07:38 PM

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15 വയസ്സുകാരനും

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15...

Read More >>
കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

Feb 20, 2026 07:35 PM

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ...

Read More >>
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്; അന്തിമ പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍

Feb 20, 2026 02:59 PM

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്; അന്തിമ പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്; അന്തിമ പട്ടികയിൽ ആകെ 2.69 കോടി...

Read More >>
Top Stories