അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അപകീര്‍ത്തി കേസ്, എംഎ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
Feb 20, 2026 07:59 PM | By Sufaija PP

കോഴിക്കോട് : എംഎ ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്. എഴുത്തുകാരൻ വി ആർ സുധീഷ് നൽകിയ അപകീർത്തി കേസിലാണ് വാറണ്ട്. ഷഹനാസിനെ അറസ്റ്റ് ചെയ്യാത്ത സിഐക്ക് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മെമ്മോ അയച്ചു. 2023ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ഡിസംബർ 26 2025ലാണ് ഷഹനാസ് കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഷഹനാസിനെ അറസ്റ് ചെയ്യാത്തതിൽ 2026 ഫെബ്രുവരി അഞ്ചാം തീയതി ബേപ്പൂർ എസ്എച്ച്ഓയ്ക്ക് കോടതി മെമ്മോ നൽകി.2025 ജൂണിലും ബെയ്‌ലബിൾ അറസ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വി ആർ സുധീഷ് നൽകിയ അപകീർത്തി കേസിലാണ് അറസ്റ്റ് വാറണ്ട് ഉള്ളത്. സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരായില്ല. പൊലീസിന്റെ കണ്മുന്നിൽ ഉണ്ടായിട്ടും ഷഹനാസിനെ അറസ്റ്റ് ചെയ്തിരുന്നില്ല. കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് വി ആർ സുധീഷ് അറിയിച്ചു.

non-bailable arrest warrant issued for MA Shahnaz

Next TV

Related Stories
 വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Feb 20, 2026 07:55 PM

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ...

Read More >>
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി ജോസഫ് എം എൽ എ

Feb 20, 2026 07:53 PM

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി ജോസഫ് എം എൽ എ

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: കേരളത്തിന്റെ ആരോഗ്യരംഗം ഇടതു സർക്കാർ തകർത്തു കളഞ്ഞു, കർശന നടപടി സ്വീകരിക്കണം, ഉചിതമായ നഷ്ടപരിഹാരം നൽകണം: സണ്ണി...

Read More >>
ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

Feb 20, 2026 07:40 PM

ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി

ട്രെയിനിലെ ശുചിമുറിയിൽ വയോധികന്റെ മൃതദേഹം; പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്...

Read More >>
 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15 വയസ്സുകാരനും

Feb 20, 2026 07:38 PM

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15 വയസ്സുകാരനും

16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ സഹോദരി ഭർത്താവും 15...

Read More >>
കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

Feb 20, 2026 07:35 PM

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്

കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ...

Read More >>
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്; അന്തിമ പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍

Feb 20, 2026 02:59 PM

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്; അന്തിമ പട്ടികയിൽ ആകെ 2.69 കോടി വോട്ടര്‍മാര്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: 9 ലക്ഷം വോട്ടര്‍മാര്‍ കുറവ്; അന്തിമ പട്ടികയിൽ ആകെ 2.69 കോടി...

Read More >>
Top Stories