കടമ്പേരിയിലെ പി.സി. കുഞ്ഞിരാമൻ നമ്പ്യാർ ( കുണ്ടൻ 91) നിര്യാതനായി.
ഭാര്യ: സരോജിനി.മക്കൾ: പൗർണ്ണമി ( മയ്യിൽ ) സുജാത , ചന്ദ്രിക ( കരിങ്കൽക്കുഴി )മരുമക്കൾ: ഷാജി ( മയ്യിൽ ) അനീഷ് കുമാർ ടി.ടി. ( കടമ്പേരി ) ഷജിത്ത് ( കരിങ്കൽക്കുഴി )
സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നമ്പ്യാർ, പാർവ്വതി അമ്മ, ലക്ഷ്മി അമ്മ.
P C Kunjiraman Nambiar

































