പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി

പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി
Mar 7, 2026 09:32 AM | By Sufaija PP

കണ്ണൂർ : രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.

ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 ആയി. വാണിജ്യ സിലിണ്ടറിൻ്റെ വില 1890.50 ആയി. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യസിലിണ്ടറിന് 1883 രൂപയുമായി. മുംബൈയിൽ ഗാർഹിക സിലിണ്ടറിന് 912.50 രൂപയും വാണിജ്യ സിലിണ്ടറിന് 1835 രൂപയുമാണ് വില. കൊൽക്കത്തയിൽ ഗാർഹിക സിലിണ്ടറിന് 939 രൂപയും വാണിജ്യ സിലിണ്ടറിന് 1990 രൂപയുമായി. ചെന്നൈയിൽ ഗാര്‍ഹിക സിലിണ്ടറിന് 928.50 രൂപയും വാണിജ്യ സിലിണ്ടറിന് 2043.50 രൂപയുമാണ്.പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി.

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ക്രൂഡ് ഓയിൽ വിലയെയും ഊർജ ഇറക്കുമതിയെയും ബാധിച്ചതാണ് വിലവർധനവിന് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. എന്നാൽ ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവില്‍ ഇന്ധനക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

Gas cylinder rate

Next TV

Related Stories
സ്നേഹസന്ദേശം പകർന്നു കുഞ്ഞുമനസ്സുകൾ, ഇഫ്താർ വിരുന്നൊരുക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ

Mar 7, 2026 11:07 AM

സ്നേഹസന്ദേശം പകർന്നു കുഞ്ഞുമനസ്സുകൾ, ഇഫ്താർ വിരുന്നൊരുക്കി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ

സ്നേഹസന്ദേശം പകർന്നു കുഞ്ഞുമനസ്സുകൾ, ഇഫ്താർ വിരുന്നൊരുക്കി കയരളം നോർത്ത് എ.എൽ.പി....

Read More >>
പരിയാരം പ്രസ്സ് ക്ലബ്ബ് ജനറൽബോഡിയോഗം സംഘടിപ്പിച്ചു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Mar 7, 2026 11:04 AM

പരിയാരം പ്രസ്സ് ക്ലബ്ബ് ജനറൽബോഡിയോഗം സംഘടിപ്പിച്ചു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പരിയാരം പ്രസ്സ് ക്ലബ്ബ് ജനറൽബോഡിയോഗം സംഘടിപ്പിച്ചു: പുതിയ ഭാരവാഹികളെ...

Read More >>
പയ്യന്നൂരിലെ മുൻ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

Mar 7, 2026 10:08 AM

പയ്യന്നൂരിലെ മുൻ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു

പയ്യന്നൂരിലെ മുൻ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ...

Read More >>
പഴയങ്ങാടി റെയിൽവേ അടിപ്പാത പ്രവൃത്തിക്ക് തുടക്കമായി

Mar 7, 2026 09:46 AM

പഴയങ്ങാടി റെയിൽവേ അടിപ്പാത പ്രവൃത്തിക്ക് തുടക്കമായി

പഴയങ്ങാടി റെയിൽവേ അടിപ്പാത പ്രവൃത്തിക്ക്...

Read More >>
ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

Mar 6, 2026 07:35 PM

ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

Mar 6, 2026 07:30 PM

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന് കൊടിയേറി

14 ദിവസം നീണ്ടുനിൽക്കുന്ന തൃച്ചംബരം ഉത്സവത്തിന്...

Read More >>
Top Stories

News Roundup

Entertainment News