തൃച്ചംബരത്ത് സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം ആരംഭിച്ചു

തൃച്ചംബരത്ത്  സൗജന്യ ചുക്ക് കാപ്പി - പലഹാര വിതരണം ആരംഭിച്ചു
Mar 9, 2026 12:18 PM | By Sufaija PP

തളിപ്പറമ്പ:തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക്തൃ ച്ചംബരം ക്ഷേത്ര പരിസരത്ത് സൗജന്യചുക്ക് കാപ്പി, പലഹാര വിതരണം ആരംഭിച്ചു.അഖില ഭാരത അയ്യപ്പസേവാ സംഘം പാലകുളങ്ങരയൂണിറ്റിൻ്റെ നേതൃത്വ ത്തിലാണ് വിതരണം .അഖില ഭാരത അയ്യപ്പസേവാ സംഘം ദേശീയ ജനറൽ സെക്രട്ടരി കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡണ്ട്കെ സി സോമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.പാലക്കുളങ്ങര യൂണിറ്റ് കഴിഞ്ഞ 15 വർഷമായി ഇത് തുടരുന്നു.

Coffee and Sweets Distribution Started in Trichambaram

Next TV

Related Stories
കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

Mar 9, 2026 03:18 PM

കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി പിടിയിൽ

കണ്ണൂർ നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതി...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

Mar 9, 2026 03:16 PM

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി...

Read More >>
പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

Mar 9, 2026 12:29 PM

പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന പരാതി

പോക്സോ കേസിൽ അറസ്റ്റിലായ മോട്ടിവേഷൻ സ്‌പീക്കർ ഷാജുവിനെതിരെ വീണ്ടും പീഡന...

Read More >>
വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

Mar 9, 2026 12:28 PM

വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

വനിതാദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പി വിമെൻ വനിത കൂട്ടായ്മ ഉദ്ഘാടനം...

Read More >>
മോർണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് (MCF)തളിപ്പറമ്പ ഇഫ്താർ സംഗമവും 2025 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു

Mar 9, 2026 12:23 PM

മോർണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് (MCF)തളിപ്പറമ്പ ഇഫ്താർ സംഗമവും 2025 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു

മോർണിംഗ് ക്രിക്കറ്റ് ഫ്രണ്ട്സ് (MCF)തളിപ്പറമ്പ ഇഫ്താർ സംഗമവും 2025 സീസണിലെ മികച്ച കളിക്കാർക്കുള്ള അവാർഡ് ദാനവും...

Read More >>
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Mar 9, 2026 10:04 AM

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്...

Read More >>
Top Stories

News Roundup

GCC News