കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ആശ്വാസ് വാടക വീട് മന്ത്രി കെ രാജൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു

കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ ആശ്വാസ് വാടക വീട് മന്ത്രി കെ രാജൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു
Mar 11, 2026 09:23 PM | By Sufaija PP

പരിയാരം: കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ എത്തുന്നരോഗികൾക്കും കൂട്ടിയിരിപ്പുകാർക്കും വേണ്ടി നിർമ്മിച്ച ആശ്വാസ് വാടക വീട് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈൻ മുഖേന ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആരോഗ്യ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി. എം വിജിൻ എം എൽ എ അധ്യക്ഷനായി. ഹൗസിംഗ് ബോർഡ് റീജിയണൽ എൻജിനിയർ എം കെ അഷിത റിപ്പോർട്ട് അവതരിപ്പിച്ചു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസി ഷിജി വട്ടേക്കാട്, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി ചന്ദ്രൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റി ഗ് കമ്മിറ്റി അംഗം പി രവീന്ദ്രൻ,കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എ കോമളവല്ലി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കെ സുദീപ്, മെഡിക്കൽ കോളേജ് വൈസ് പ്രസിഡ പ്രസിഡന്റ് ഡോ. ഷീബാ ദാമോദർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ പദ്മനാഭൻ, പി വി ബാബു രാജേന്ദ്രൻ, എം പി ഉണ്ണികൃഷ്ണൻ, ടി രാജൻ, മുസ്തഫ കടന്നപ്പള്ളി, സിബി കെ സന്തോഷ്,പി ടി സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി വി ബാലൻ സ്വാഗതവും മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സൈറു ഫിലിപ്പ് നന്ദിയും പറഞ്ഞു.

Minister K Rajan inaugurated the relief rental house

Next TV

Related Stories
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്

Mar 11, 2026 10:16 PM

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്

ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്...

Read More >>
സ്കൂൾ ക്ലാസ്മുറി കുത്തിതുറന്ന് സിനിമാ പ്രൊജക്ടർ കവർന്നു

Mar 11, 2026 09:26 PM

സ്കൂൾ ക്ലാസ്മുറി കുത്തിതുറന്ന് സിനിമാ പ്രൊജക്ടർ കവർന്നു

സ്കൂൾ ക്ലാസ്മുറി കുത്തിതുറന്ന് സിനിമാ പ്രൊജക്ടർ...

Read More >>
സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി, ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

Mar 11, 2026 09:17 PM

സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി, ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പുന്നാട് യാക്കൂബിന്റെ കൊലപാതക കേസിൽ ബിജെപി – ആർ എസ് എസ് പ്രവർത്തകരുടെ ശിക്ഷ ശരിവച്ച്...

Read More >>
കണ്ണൂരിൽ നാളെ ഉയർന്ന താപനില മുന്നറിയിപ്പ് , ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Mar 11, 2026 09:14 PM

കണ്ണൂരിൽ നാളെ ഉയർന്ന താപനില മുന്നറിയിപ്പ് , ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കണ്ണൂരിൽ നാളെ ഉയർന്ന താപനില മുന്നറിയിപ്പ് , ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ...

Read More >>
വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകനായ ഫസൽ വായാടിന് ആലക്കോട് സോൺ എസ് വൈ എസ് പുതിയ ഹെൽമെറ്റ്‌ കൈമാറി

Mar 11, 2026 03:04 PM

വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകനായ ഫസൽ വായാടിന് ആലക്കോട് സോൺ എസ് വൈ എസ് പുതിയ ഹെൽമെറ്റ്‌ കൈമാറി

വാഹനാപകടത്തിൽപ്പെട്ട കുടുംബത്തിന് രക്ഷകനായ ഫസൽ വായാടിന് ആലക്കോട് സോൺ എസ് വൈ എസ് പുതിയ ഹെൽമെറ്റ്‌...

Read More >>
പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

Mar 11, 2026 02:54 PM

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ...

Read More >>
Top Stories

Entertainment News