---
title: "ബാവുപ്പറമ്പിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് നായ കൊല്ലപ്പെട്ടു"
english_title: "Dog killed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/348522/dog-killed"
published_at: "2026-03-19T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb7608a1a19_Untitled-2-web.jpg"
keywords: []
---

# ബാവുപ്പറമ്പിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് നായ കൊല്ലപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ് : **ബാവുപ്പറമ്പിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് നായ കൊല്ലപ്പെട്ടു.ബാവുപ്പറമ്പിലെ രാമചന്ദ്രൻ്റെ പൊമറേനിയൻ നായയാണ് വായ തകർന്ന് ചത്തത്. പൊട്ടാത്ത നിലയിൽ രണ്ട് പടക്കങ്ങൾ കണ്ടെടുത്തു.

## Article Content

**തളിപ്പറമ്പ് : **ബാവുപ്പറമ്പിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് നായ കൊല്ലപ്പെട്ടു.ബാവുപ്പറമ്പിലെ രാമചന്ദ്രൻ്റെ പൊമറേനിയൻ നായയാണ് വായ തകർന്ന് ചത്തത്. പൊട്ടാത്ത നിലയിൽ രണ്ട് പടക്കങ്ങൾ കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/348522/dog-killed)