---
title: "ബസ് ജീവനക്കാരുമായുള്ള തർക്കം വീഡിയോ എടുത്തെന്ന ആരോപണം; യുവാക്കൾക്ക് ക്രൂര മാർദ്ദനവും ചീത്തവിളിയും, നാല് പേർക്കെതിരെ കേസ്"
english_title: "Case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349339/case"
published_at: "2026-03-23T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c16b3458386_IMG-20260323-WA0155.jpg"
keywords: []
---

# ബസ് ജീവനക്കാരുമായുള്ള തർക്കം വീഡിയോ എടുത്തെന്ന ആരോപണം; യുവാക്കൾക്ക് ക്രൂര മാർദ്ദനവും ചീത്തവിളിയും, നാല് പേർക്കെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: യുവാവിനെയും ബന്ധുക്കളെയും തടഞ്ഞുനിർത്തി അടിയും ചീത്തവിളിയും, നാല് പേർക്കെതിരെ കേസ്.പുളിയൂൽ കട്ടിട്ട വളപ്പിൽ ഹൌസിൽ മുഹമ്മദ്‌ അഫ്നജ്, സഹോദരൻ ആഫ്നാൻ, ബന്ധുക്കളായ നബീൽ, ഇശൽ എന്നിവരെയാണ് കുപ്പം പാലത്തിൽ സമീപം റോഡരികിൽ വെച്ച് അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും മർദ്ധിക്കുകയും ചെയ്തത്.

## Article Content

തളിപ്പറമ്പ്: യുവാവിനെയും ബന്ധുക്കളെയും തടഞ്ഞുനിർത്തി അടിയും ചീത്തവിളിയും, നാല് പേർക്കെതിരെ കേസ്.പുളിയൂൽ കട്ടിട്ട വളപ്പിൽ ഹൌസിൽ മുഹമ്മദ്‌ അഫ്നജ്, സഹോദരൻ ആഫ്നാൻ, ബന്ധുക്കളായ നബീൽ, ഇശൽ എന്നിവരെയാണ് കുപ്പം പാലത്തിൽ സമീപം റോഡരികിൽ വെച്ച് അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും മർദ്ധിക്കുകയും ചെയ്തത്.

സംഭവത്തിൽ മുസ്തഫ, ഇർഷാദ്, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കുംഎതിരെയാണ് കേസ്. പ്രതികളായ ഇവർ റോഡിൽ നിർത്തിയിട്ടിരിക്കുന്ന ബസ് ഡ്രൈവറോട് തർക്കിക്കുന്നത് കണ്ട് അഫ്നെജ് മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതാണ് സംഭവത്തിന്‌ കാരണമെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349339/case)