അശ്രദ്ധമായി ബൈക്കോടിച്ച് ദമ്പതികളെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

അശ്രദ്ധമായി ബൈക്കോടിച്ച് ദമ്പതികളെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്
Mar 30, 2026 02:00 PM | By Sufaija PP

തളിപ്പറമ്പ്; ദമ്പതികളെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രികന്റെ പേരില്‍ പോലീസ് കേസെടുത്തു.കെ.എല്‍-59-സി-2253 മോട്ടോര്‍സൈക്കിള്‍ യാത്രക്കാരന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ചപ്പാരപ്പടവ് ചീനായി പുതിയപുരയില്‍ വീട്ടില്‍ റഷീദ് മാനാട്(54), ഭാര്യ ജമീല(50)എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മാര്‍ച്ച്-3 ന് വൈകുന്നേരം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കെ.എല്‍-59 എന്‍-2936 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ ഇരുവരും മംഗര ഭാഗത്തുനിന്നും ചപ്പാരപ്പടവ് ഭാഗത്തേക്ക് പോകവെചപ്പാരപ്പടവ് എം.എ.എച്ച് ആശുപത്രിയുടെ സമീപം വെച്ച് അമിതവേഗതയില്‍ അശ്രദ്ധമായി വന്ന കെ.എല്‍-59-സി-2253 മോട്ടോര്‍സൈക്കിള്‍ ഇരുവരേയും ഇടിച്ചുവീഴ്ത്തുകയായിരുന്നു.

Case filed

Next TV

Related Stories
സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

Mar 30, 2026 05:45 PM

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14...

Read More >>
ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Mar 30, 2026 05:43 PM

ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ...

Read More >>
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

Mar 30, 2026 05:37 PM

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് വി...

Read More >>
ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ സംഘടനയായ കൊട്ടാരം ബ്രദർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

Mar 30, 2026 01:50 PM

ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ സംഘടനയായ കൊട്ടാരം ബ്രദർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ...

Read More >>
കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

Mar 30, 2026 11:49 AM

കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ...

Read More >>
നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌ ഇന്നുമുതല്‍

Mar 30, 2026 10:18 AM

നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌ ഇന്നുമുതല്‍

നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌...

Read More >>
Top Stories

News Roundup