റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി

റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി
Apr 10, 2026 05:04 PM | By Sufaija PP

കണ്ണപുരം : മൊട്ടമ്മൽ എക്സ് സർവ്വീസസ് ലീഗ് ഓഫീസിനു സമീപം റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ ( 85 ) നിര്യാതനായി. പിതാവ്: പരേതനായ പാലങ്ങാടൻ കൃഷ്ണൻ നായർ, മാതാവ്: പരേതയായ പൂക്കളങ്ങര ശ്രീദേവി അമ്മ. 1971 ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിലും പിന്നീട് 1973 ലെ പോലീസ് നടപടിയിലും പങ്കെടുത്തിരുന്നു. ഫോർട്ടി മീഡിയം റെജിമെൻ്റിൽ ഏറ്റവും നല്ല ജൂനിയർ കമ്മീഷൻ്റ് ഓഫീസറായുംഗൺ പൊസിഷൻ ഓഫീസറായും സേവനമനുഷ്ഠിച്ചു.

കേരള സ്റ്റേറ്റ് എക്സ്- സർവ്വീസസ് ലീഗ് കണ്ണപുരം യൂനിറ്റിലെ മുതിർന്ന അംഗമാണ്. മൊട്ടമ്മലിൽ എക്സ്- സർവീസസ് ലീഗ് കണ്ണപുരം യൂനിറ്റ്ഓഫീസ് കെട്ടിടം നിർമ്മിക്കാനായി നാല് സെൻ്റ് സ്ഥലം ഗോവിന്ദൻ നായർ സൗജന്യമായി നൽകുകയുണ്ടായി.

ഭാര്യ: തൃച്ഛംബരവൻ പങ്കജാക്ഷി. സഹോദരങ്ങൾ: പി. രാഘവൻ നായർ ( റിട്ട. സുബൈദാർ മേജർ, ഇന്ത്യൻ ആർമി ), ലക്ഷ്മി അമ്മ ( തൃച്ചംബരം ), നാരായണി അമ്മ ( കണ്ണാടിപ്പറമ്പ് ), ലീല അമ്മ ( തൃച്ഛംബരം ) പരേതരായ പി. നാരായണൻ നായർ ( റിട്ട. ഹവിൽദാർ , ഇന്ത്യൻ ആർമി ) , പി . കൃഷ്ണൻ നായർ ( ബിസിനസ്, ബംഗലൂരു )

സംസ്കാരം ഇന്ന് വൈകുന്നേരം ആറ് മണിക്ക് മൊട്ടമ്മൽ സമുദായ ശ്മശാനത്തിൽ


palangadan govindan nayar

Next TV

Related Stories
ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Apr 10, 2026 12:48 PM

ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു

ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ...

Read More >>
തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി

Apr 10, 2026 12:46 PM

തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി

തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി...

Read More >>
എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു

Apr 6, 2026 11:46 AM

എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ ഹൃദയാഘാതം മൂലം മരണപ്പെട്ടു

എരമം സൗത്ത് എൽ.പി. സ്കൂളിന് സമീപം താമസിക്കുന്ന ഊനത്തിൽ അനിൽകുമാർ (49) ഹൃദയാഘാതം മൂലം...

Read More >>
നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

Apr 5, 2026 06:59 PM

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ...

Read More >>
യുവതി കുഴഞ്ഞ് വീണ് മരിച്ചു

Apr 1, 2026 09:14 AM

യുവതി കുഴഞ്ഞ് വീണ് മരിച്ചു

യുവതി കുഴഞ്ഞ് വീണ്...

Read More >>
Top Stories










Entertainment News