പുതുചരിത്രം; 'ആര്‍ട്ടെമിസ് 2' ദൗത്യസംഘം സുരക്ഷിതരായി തിരിച്ചെത്തി

പുതുചരിത്രം; 'ആര്‍ട്ടെമിസ് 2' ദൗത്യസംഘം സുരക്ഷിതരായി തിരിച്ചെത്തി
Apr 11, 2026 09:46 AM | By Sufaija PP

കാലിഫോർണിയ: ചാന്ദ്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് സംഘം ഭൂമിയില്‍ തിരിച്ചെത്തി. ഓറിയോണ്‍ പേടകം കാലിഫോർണിയയ്ക്ക് സമീപം ശാന്തസമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്തു.ഇവരെ പ്രോട്ടോക്കോളുകള്‍ പാലിച്ച്‌ സുരക്ഷിതരായി ഹെലികോപ്റ്ററിൻ്റെ സഹായത്തോടെ കപ്പലിലേക്ക് മാറ്റിയിട്ടുണ്ട്. അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം ചന്ദ്രനെ വലംവച്ചെന്ന ചരിത്രനേട്ടവുമായാണ് നാല്‍വർ സംഘം ഭൂമിയിലേക്ക് മടങ്ങി എത്തിയത്. ആകെ 11 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ആർട്ടെമിസ് സംഘം ഭൂമിയില്‍ മടങ്ങിയെത്തിയത്.

ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം ആറ് മണിയോടെയാണ് കാലിഫോർണിയയ്ക്ക് സമീപം ശാന്തസമുദ്രത്തില്‍ നാലംഗ ദൗത്യസംഘത്തേയും കൊണ്ട് ബഹിരാകാശ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. അമേരിക്കയില്‍ നിന്നുള്ള റീഡ് വൈസ് മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റിന കോക്ക്, കനേഡിയൻ പൗരൻ ജെറമി ഹാൻസൻ എന്നിവരാണ് സംഘത്തിലുള്ളത്. യാത്രികർ സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം.

ഭൂമിയില്‍ നിന്ന് ഏറ്റവും ദൂരം യാത്ര ചെയ്ത മനുഷ്യരെന്ന ചരിത്രനേട്ടമാണ് ഈ ദൗത്യസംഘം ഇന്ന് പുലർച്ചെ വിജയകരമായി പൂർത്തിയാക്കിയത്. നാലു പേരെയും രാവിലെ 7.03ഓടെ പേടകത്തിന് പുറത്തേക്ക് ഇറക്കി. നാസ പ്രത്യേകം നിയോഗിച്ച കപ്പലിൻ്റേയും ചെറുബോട്ടുകളുടേയും സഹായത്തോടെയാണ് ദൗത്യസംഘത്തെ പുറത്തെത്തിച്ചത്.

artemis 2

Next TV

Related Stories
പയ്യന്നൂരിൽ അക്രമം തുടരുന്നു: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം, സ്ഥലത്തിന് നേരെ ആക്രമം, തീവെപ്പ്, മതിൽ തകർത്തു

Apr 11, 2026 10:30 AM

പയ്യന്നൂരിൽ അക്രമം തുടരുന്നു: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം, സ്ഥലത്തിന് നേരെ ആക്രമം, തീവെപ്പ്, മതിൽ തകർത്തു

പയ്യന്നൂരിൽ അക്രമം തുടരുന്നു: വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിക്കാൻ ശ്രമം, സ്ഥലത്തിന് നേരെ ആക്രമം, തീവെപ്പ്, മതിൽ...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Apr 11, 2026 09:44 AM

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക്...

Read More >>
ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Apr 11, 2026 09:41 AM

ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് അപകടം: ഒരാൾ...

Read More >>
ഗൂ​ഗി​ള്‍ പേ ​പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​ര്‍: വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് പോ​ലീ​സ്

Apr 10, 2026 10:00 PM

ഗൂ​ഗി​ള്‍ പേ ​പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​ര്‍: വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന് പോ​ലീ​സ്

ഗൂ​ഗി​ള്‍ പേ ​പോ​ക്ക​റ്റ് മ​ണി ഫീ​ച്ച​ര്‍: വ്യാ​ജ വോ​യ്‌​സ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ വീ​ഴ​രു​തെ​ന്ന്...

Read More >>
വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ

Apr 10, 2026 09:12 PM

വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ

വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത...

Read More >>
കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

Apr 10, 2026 07:38 PM

കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച...

Read More >>
Top Stories

News Roundup