എമ്പേറ്റ് : മുൻ കോൺഗ്രസ് നേതാവ് കെ എം വിജയൻ്റെ 33-ാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്‌മരണ യോഗവും സംഘടിപ്പിച്ചു വാർഡ് മെമ്പർ സി.എം.ആന്റണി മൈക്കിൾ ഉദ്ഘാടനം ചെയ്തു ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് പി.വി ഗോപാലൻ അദ്ധ്യക്ഷതവഹിച്ചു.കെ എം രവീന്ദ്രൻ, വി വി മണികണ്ഠൻ, പ്രമോദ് മുടിക്കാനം, വില്യംസ് എമ്പേറ്റ്, പോള ശ്രീധരൻ എന്നിവർപ്രസംഗിച്ചു.
Embate Booth Congress Committee






























