മോറാഴ ബ്രദേർസ്ക്ലബ് - കൃഷ്ണപ്പിള്ള മന്ദിരത്തിനു സമീപം താമസിച്ചിരുന്ന പരേതയായ ഉമ്മർ സൈനബ എന്നിവരുടെ മകൻ എ.സാദിഖ് (56) നിര്യാതനായി.
ഭാര്യമാർ: പരേതയായ ബീഫാത്തു (തളിപ്പറമ്പ ),സുമയ്യ (കണ്ണാടിപ്പറമ്പ ).മക്കൾ:തഫ്‌ഷീർ.സാക്കിർ, ആയിഷ.സഹോദരി: പരേതയായ പാത്തുമ്മ.
ഭൗതീകശരീരം കണ്ണാടി പറമ്പിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം 5 മണിക്ക് ബക്കളം - പുന്നക്കുളങ്ങര വായനശാനക്ക് സമീപമുളള സഹോദരിയുടെ വീട്ടിലെത്തിക്കും.തുടർന്ന് മാങ്ങാട് ജുമാ മസ്ജിദിൽ കബറടക്കം.
A Sadiq


































