---
title: "മേലതിയടത്തെ കാരാടൻ വീട്ടിൽ ശിവാനന്ദൻ നിര്യാതനായി"
english_title: "shivanandan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/356069/shivanandan"
published_at: "2026-04-29T08:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f17a90736f7_Untitled-2-web.jpg"
keywords: []
---

# മേലതിയടത്തെ കാരാടൻ വീട്ടിൽ ശിവാനന്ദൻ നിര്യാതനായി

> **Lead Summary:** മേലതിയടത്തെ കാരാടൻ വീട്ടിൽ ശിവാനന്ദൻ നിര്യാതനായി. പരേതരായ കൃഷ്ണൻ നായരുടെയും കാരാടൻ വീട്ടിൽ ദേവിയമ്മയുടെയും മകനാണ്.ഭാര്യ: കെ വി ശോഭ (നടുവിൽ).മക്കൾ: അതുൽആനന്ദ്,അഞ്ജലി (പരിയാരം ).

## Article Content

മേലതിയടത്തെ കാരാടൻ വീട്ടിൽ ശിവാനന്ദൻ നിര്യാതനായി. പരേതരായ കൃഷ്ണൻ നായരുടെയും കാരാടൻ വീട്ടിൽ ദേവിയമ്മയുടെയും മകനാണ്.ഭാര്യ: കെ വി ശോഭ (നടുവിൽ).മക്കൾ: അതുൽആനന്ദ്,അഞ്ജലി (പരിയാരം ).

മരുമകൻ: സന്ദീപ് (പരിയാരം )സഹോദരി:സീത.

സംസ്കാരം വൈകുന്നേരം 3.30 ന് മേലതിയടം കാപ്പുങ്ങൽ ശാന്തി കുടീരത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/356069/shivanandan)