കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട് ഫോൺ പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട് ഫോൺ പിടികൂടി
Apr 29, 2026 11:40 AM | By Sufaija PP

കണ്ണൂർ: പള്ളിക്കുന്നിലുള്ള കണ്ണൂർസെൻട്രൽ ജയിലിൽ നിന്നും തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട്ഫോൺ പിടികൂടി ജയിൽ വാർഡൻ മാർ ഇന്നലെ നടത്തിയ പരിശോധനയിലാണ് രണ്ടാം ബ്ലോക്കിൽ നിന്നുമാണ് ഒളിപ്പിച്ച സിംകാർഡുള്ള സ്മാർട്ട് ഫോൺ പിടിച്ചെടുത്തത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർടൗൺ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. വരുംദിനങ്ങളിലും ജയിലിൽ പരിശോധന ശക്തമാക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.

Smartphone seized from prisoner's cell

Next TV

Related Stories
മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

Apr 29, 2026 03:13 PM

മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ...

Read More >>
‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

Apr 29, 2026 03:10 PM

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ...

Read More >>
കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് ഇന്ന് തുടക്കമാവും

Apr 29, 2026 11:39 AM

കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് ഇന്ന് തുടക്കമാവും

കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് ഇന്ന്...

Read More >>
എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി

Apr 29, 2026 09:15 AM

എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി

എം.ഡി.എം.എയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പോലീസിന്റെ...

Read More >>
കണ്ണൂർ നഗരത്തിലെ പള്ളിയിൽ നിന്നും മൂർഖനെ പിടികൂടി

Apr 29, 2026 09:06 AM

കണ്ണൂർ നഗരത്തിലെ പള്ളിയിൽ നിന്നും മൂർഖനെ പിടികൂടി

കണ്ണൂർ നഗരത്തിലെ പള്ളിയിൽ നിന്നും മൂർഖനെ...

Read More >>
പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, കണ്ണൂരിലേക്കും പ്രത്യേക സർവീസുകൾ

Apr 29, 2026 09:04 AM

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, കണ്ണൂരിലേക്കും പ്രത്യേക സർവീസുകൾ

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ നിന്നും കൂടുതൽ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, കണ്ണൂരിലേക്കും പ്രത്യേക...

Read More >>
Top Stories

News Roundup