പി ആനന്ദകുമാർ അനുസ്മരണം; പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

പി ആനന്ദകുമാർ അനുസ്മരണം; പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു
May 6, 2026 10:34 AM | By Sufaija PP

പരിയാരം : കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന പി ആനന്ദകുമാറിന്റെ മൂന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദുവിനോയ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഐ വി കുഞ്ഞിരാമൻ, പി വി രാമചന്ദ്രൻ , കെ എം രവീന്ദ്രൻ , വിവിസി ബാലൻ ,ആൻറണി മൈക്കിൾ ,കെ ബീന ,ജയ്സൺ പരിയാരം,പി വി ഗോപാലൻ,ഗോപിനാഥ് മണിയൻ,പ്രമോദ് മുടിക്കാനം, ഒ. ജെ സെബാസ്റ്റ്യൻ,വി വി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.

p anandakumar

Next TV

Related Stories
പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; കണ്ണൂരില്‍ വീണ്ടും പി ജയരാജനായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍

May 6, 2026 10:36 AM

പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; കണ്ണൂരില്‍ വീണ്ടും പി ജയരാജനായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍

പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; കണ്ണൂരില്‍ വീണ്ടും പി ജയരാജനായി ഫ്‌ളക്‌സ്...

Read More >>
പാചകവാതക വില വർധന; ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കിൽ, ഓണ്‍ലൈന്‍ ഭക്ഷണവിതരണവും മുടങ്ങും

May 6, 2026 09:00 AM

പാചകവാതക വില വർധന; ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കിൽ, ഓണ്‍ലൈന്‍ ഭക്ഷണവിതരണവും മുടങ്ങും

പാചകവാതക വില വർധന; ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കിൽ, ഓണ്‍ലൈന്‍ ഭക്ഷണവിതരണവും...

Read More >>
തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

May 5, 2026 09:31 PM

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ മുഖപത്രം

തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം; സിപിഐ...

Read More >>
ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത തിരിച്ചടി

May 5, 2026 09:24 PM

ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത തിരിച്ചടി

ആന്തൂർ,മലപ്പട്ടം ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മിന് കനത്ത...

Read More >>
ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

May 5, 2026 08:01 PM

ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

ക്രെയിനില്‍ കയറ്റുന്നതിനിടയില്‍ ഇരുമ്പ് ദണ്ഡ് തലയില്‍ വീണ് ഇതര സംസ്ഥാന തൊഴിലാളി...

Read More >>
Top Stories

News Roundup