---
title: "പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും ഫ്‌ളക്സ്"
english_title: "pattuvam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/358495/pattuvam"
published_at: "2026-05-10T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00069d90f5d_news-card.jpg"
keywords: []
---

# പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും ഫ്‌ളക്സ്

> **Lead Summary:** **പട്ടുവം:** പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും ഫ്‌ളക്സ്. പട്ടുവം കുഞ്ഞിമതിലകം ക്ഷേത്രത്തിനു മുന്നിലെ പാർട്ടി കൊടുമരത്തിനു താഴെയാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

## Article Content

**പട്ടുവം:** പി ജയരാജനും സ്വരാജിനും വേണ്ടി പാർട്ടി തട്ടകമായ പട്ടുവത്തും ഫ്‌ളക്സ്. പട്ടുവം കുഞ്ഞിമതിലകം ക്ഷേത്രത്തിനു മുന്നിലെ പാർട്ടി കൊടുമരത്തിനു താഴെയാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/358495/pattuvam)