ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്കും പരിക്ക്: ട്രാവലർ ഡ്രൈവർക്കെതിരെ കേസ്

ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്കും പരിക്ക്: ട്രാവലർ ഡ്രൈവർക്കെതിരെ കേസ്
May 13, 2026 10:43 AM | By Sufaija PP

തളിപ്പറമ്പ്: ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് പേർക്കും പരിക്ക്: ട്രാവലർ ഡ്രൈവർക്കെതിരെ കേസ്.തളിപ്പറമ്പ് കാണിക്കുന്നിൽ പണ്ണേരി ഹൌസിൽ ചന്ദ്രമതി സി വി(73), ഓട്ടോ ഡ്രൈവർ രഞ്ജിത്ത് എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതി തന്റെ ബന്ധുവായ രഞ്ജിത്തിന്റെ KL59J0304 നമ്പർ ഓട്ടോറിക്ഷയിൽ കണി കുന്നിൽ നിന്നും ചിറവ ക്കുള്ള പുതിയേടത്ത് കാവിലേക്ക് പോകവേ ചിറവകിൽ ഉള്ള രാജരാജേശ്വരി മെഡിക്കൽ ഷോപ്പിന്റെ സമീപം വെച്ച് അശ്രദ്ധമായി ഓടിച്ചു വന്നKL08AX5700 നമ്പർ ട്രാവലർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചെരിഞ്ഞ ഓട്ടോറിക്ഷയുടെ മുകൾഭാഗത്ത് തലയിടിച്ച് ചന്ദ്രമതിക്ക് കഴുത്തിനും ഓട്ടോറിക്ഷ ഡ്രൈവർക്ക് കാലിനും പരിക്കേൽക്കുകയായിരുന്നു. പരാതിയിൽ ട്രാവലർ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

Case against traveller draiver

Next TV

Related Stories
നീറ്റ് പരീക്ഷ മാറ്റി വെച്ചതിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു

May 13, 2026 03:22 PM

നീറ്റ് പരീക്ഷ മാറ്റി വെച്ചതിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധിച്ചു

നീറ്റ് പരീക്ഷ മാറ്റി വെച്ചതിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ...

Read More >>
എസ്എസ്എൽസി ഫലപ്രഖ്യാപനം മേയ് 15 തന്നെ

May 13, 2026 03:18 PM

എസ്എസ്എൽസി ഫലപ്രഖ്യാപനം മേയ് 15 തന്നെ

എസ്എസ്എൽസി ഫലപ്രഖ്യാപനം മേയ് 15...

Read More >>
സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

May 13, 2026 03:15 PM

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം...

Read More >>
സ്വർണ്ണവിലയിൽ വൻ കുതിപ്പ്: ഒറ്റയടിക്ക് കൂടിയത് 10200 രൂപ

May 13, 2026 10:47 AM

സ്വർണ്ണവിലയിൽ വൻ കുതിപ്പ്: ഒറ്റയടിക്ക് കൂടിയത് 10200 രൂപ

സ്വർണ്ണവിലയിൽ വൻ കുതിപ്പ്: ഒറ്റയടിക്ക് കൂടിയത് 10200 രൂപ...

Read More >>
യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്

May 13, 2026 10:33 AM

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്...

Read More >>
പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകർക്ക് നെൽ വിത്ത് വിതരണം സംഘടിപ്പിച്ചു

May 13, 2026 10:01 AM

പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകർക്ക് നെൽ വിത്ത് വിതരണം സംഘടിപ്പിച്ചു

പട്ടുവം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകർക്ക് നെൽ വിത്ത് വിതരണം...

Read More >>
Top Stories

News Roundup