ഇരിട്ടി: തീയറ്ററിൽ സിനിമ കാണു ന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തളിപ്പൊയിൽ കരിയിൽ സന്തോഷാ (48) ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8:30ന് ഇരിട്ടി കൽപ്പന മാജിക് ഫെയിം തിയേറ്ററിലാണ് സംഭവം. സിനിമയുടെ ഇടവേള സമ യത്തായിരുന്നു സന്തോ ഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ജീവനക്കാരും നാട്ടുകാരുംസമീപ ത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിക്കൃഷ്ണൻ,.കാർത്യായനി ദമ്പതികളുടെ മകനാണ്.
santhosh




































