ഐ ആർ പി സിക്ക് ധനസഹായം നൽകി

ഐ ആർ പി സിക്ക് ധനസഹായം നൽകി
May 24, 2026 07:46 PM | By Sufaija PP

ചട്ടുകപ്പാറ: വേശാല 39 ബസാറിലെ എം.വി.യശോദയുടെ 20ാം ചരമദിനത്തിൽ IRPC ക്ക് ധനസഹായവും എയർബെഡും സംഭാവന നൽകി. മയ്യിൽ സോണൽ കമ്മറ്റി കൺവീനർ കുതിരയോടൻ രാജൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ, കെ ഗണേശൻ,പി.അജിത, 39 ബസാർ ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ, ബ്രാഞ്ച് മെമ്പർ എൻ.വി.സുഭാഷിണി, പി.പി.ബിജു,IRPC വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ കാനാടത്ത് വിജയൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

IRPC

Next TV

Related Stories
വീട്ടിൽ നിന്നു 45 പവൻ കവർന്ന സംഭവം; സ്വർണ്ണാഭരണം കണ്ടെടുത്തത് കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്

May 24, 2026 08:01 PM

വീട്ടിൽ നിന്നു 45 പവൻ കവർന്ന സംഭവം; സ്വർണ്ണാഭരണം കണ്ടെടുത്തത് കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്

വീട്ടിൽ നിന്നു 45 പവൻ കവർന്ന സംഭവം; സ്വർണ്ണാഭരണം കണ്ടെടുത്തത് കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ...

Read More >>
ഇരുനില വീടിൻ്റെ മേൽക്കൂരയിൽ നിന്നും താഴേക്ക് പതിച്ച നിർമ്മാണ തൊഴിലാളിക്ക് തുണയായി കൂടെ ജോലി ചെയ്ത് കോണ്ടിരുന്ന അയൽവാസി

May 24, 2026 07:50 PM

ഇരുനില വീടിൻ്റെ മേൽക്കൂരയിൽ നിന്നും താഴേക്ക് പതിച്ച നിർമ്മാണ തൊഴിലാളിക്ക് തുണയായി കൂടെ ജോലി ചെയ്ത് കോണ്ടിരുന്ന അയൽവാസി

ഇരുനില വീടിൻ്റെ മേൽക്കൂരയിൽ നിന്നും താഴേക്ക് പതിച്ച നിർമ്മാണ തൊഴിലാളിക്ക് തുണയായി കൂടെ ജോലി ചെയ്ത് കോണ്ടിരുന്ന...

Read More >>
ബക്കളം പൂതപ്പാറ പുന്നകുളങ്ങര ഭാഗത്ത് പേപട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, പ്രദേശവാസികൾ ജാഗ്രത പാലിക്കുക

May 24, 2026 06:13 PM

ബക്കളം പൂതപ്പാറ പുന്നകുളങ്ങര ഭാഗത്ത് പേപട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, പ്രദേശവാസികൾ ജാഗ്രത പാലിക്കുക

ബക്കളം പൂതപ്പാറ പുന്നകുളങ്ങര ഭാഗത്ത് പേപട്ടി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, പ്രദേശവാസികൾ ജാഗ്രത പാലിക്കുക...

Read More >>
പരിയാരം കൊട്ടിയൂർ ക്ഷേത്രം - സി.പൊയിൽ റോഡിലെ മാലിന്യങ്ങൾ നീക്കി റോഡ് സംരക്ഷണ ജാഗ്രത സമിതി രൂപീകരിച്ചു

May 24, 2026 12:45 PM

പരിയാരം കൊട്ടിയൂർ ക്ഷേത്രം - സി.പൊയിൽ റോഡിലെ മാലിന്യങ്ങൾ നീക്കി റോഡ് സംരക്ഷണ ജാഗ്രത സമിതി രൂപീകരിച്ചു

പരിയാരം കൊട്ടിയൂർ ക്ഷേത്രം - സി.പൊയിൽ റോഡിലെ മാലിന്യങ്ങൾ നീക്കി റോഡ് സംരക്ഷണ ജാഗ്രത സമിതി...

Read More >>
കെഎസ്ആർടിസി സർവീസിനെ ബാധിക്കുന്ന വിധം സ്വകാര്യ ബസ്സിന് പെർമിറ്റ് അനുവദിക്കാനുള്ള അധികൃതരുടെ നടപടി പരിശോധിക്കുക, എംഎൽഎക്ക് നിവേദനം നൽകി

May 24, 2026 12:41 PM

കെഎസ്ആർടിസി സർവീസിനെ ബാധിക്കുന്ന വിധം സ്വകാര്യ ബസ്സിന് പെർമിറ്റ് അനുവദിക്കാനുള്ള അധികൃതരുടെ നടപടി പരിശോധിക്കുക, എംഎൽഎക്ക് നിവേദനം നൽകി

കെഎസ്ആർടിസി സർവീസിനെ ബാധിക്കുന്ന വിധം സ്വകാര്യ ബസ്സിന് പെർമിറ്റ് അനുവദിക്കാനുള്ള അധികൃതരുടെ നടപടി പരിശോധിക്കുക, എംഎൽഎക്ക് നിവേദനം...

Read More >>
ഒന്നാം വിവാഹവാര്‍ഷികത്തിന്റെ തലേന്നാള്‍ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി; 24-കാരിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കസ്റ്റഡിയില്‍

May 24, 2026 12:20 PM

ഒന്നാം വിവാഹവാര്‍ഷികത്തിന്റെ തലേന്നാള്‍ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി; 24-കാരിയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഒന്നാം വിവാഹവാര്‍ഷികത്തിന്റെ തലേന്നാള്‍ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി; 24-കാരിയുടെ മരണത്തിന് പിന്നാലെ...

Read More >>
Top Stories

Entertainment News