മോറാഴ :കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ തല്ലരിയൻ രാധ ( 85 ) നിര്യാതയായി.
ഭർത്താവ്: പരേതനായ ടി.രംഗനാഥൻ മാസ്റ്റർ.മക്കൾ :ടി വിലാസിനി , ടി വനജ . മരുമക്കൾ : കെ കുഞ്ഞിക്കണ്ണൻ ( തൃക്കരിപ്പൂർ), എം.സുരേശൻ ( അഴീക്കോട്).സഹോദരങ്ങൾ: പരേതയായ : ടി. കാഞ്ഞയ് , ടി.ഗോപാലൻ , ടി നാരായണി.
സംസ്ക്കാരം ഇന്ന് (26.05.2026 ) രാവിലെ 10.30 ന് മുതുവാനി സമുദായ ശ്മ്ശാനത്തിൽ.
Content Highlight: thallariyan radha



































