---
title: "ക്ഷേമ പെൻഷൻ വിതരണം അനാവശ്യമായി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം"
english_title: "Youth congress protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/362574/youth-congress-protest"
published_at: "2026-05-29T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a199a5c376a8_1000584290.jpg"
keywords: []
---

# ക്ഷേമ പെൻഷൻ വിതരണം അനാവശ്യമായി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** **കണ്ണൂർ: **ക്ഷേമ പെൻഷൻ വിതരണം അനാവശ്യമായി വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് കണ്ണൂരിൽ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സർക്കാർ പെൻഷൻ അനുവദിച്ചിട്ടും സി പി എം നിയത്രണത്തിലുള്ള ബാങ്കുകൾ വിതരണം ചെയ്യുന്നില്ലെന്ന് ആക്ഷേപം. യൂത്ത് കോൺഗ്രസ് കണ്ണൂർ പ്രസിഡൻ്റ് വിജിൽ മോഹനൻ നേതൃത്വം നൽകി.

## Article Content

**കണ്ണൂർ: **ക്ഷേമ പെൻഷൻ വിതരണം അനാവശ്യമായി വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് കണ്ണൂരിൽ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സർക്കാർ പെൻഷൻ അനുവദിച്ചിട്ടും സി പി എം നിയത്രണത്തിലുള്ള ബാങ്കുകൾ വിതരണം ചെയ്യുന്നില്ലെന്ന് ആക്ഷേപം. യൂത്ത് കോൺഗ്രസ് കണ്ണൂർ പ്രസിഡൻ്റ് വിജിൽ മോഹനൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/362574/youth-congress-protest)