കുറ്റിക്കോൽ വായനശാലയ്ക്ക് സമീപം പുന്നത്തിരിയൻ ചന്ദ്രൻ(65)നിര്യാതനായി.(റിട്ട: BSNL ധർമ്മശാല ). അച്ചൻ മുൻ തളിപ്പറമ്പ പഞ്ചായത്ത് മെമ്പർ കെ.കുമാരൻ, അമ്മ:പുന്നത്തിരിയൻ നാരായണി.
ഭാര്യ :കെ. ഗീത (മുതുകുട) മക്കൾ : ആഷിക് ചന്ദ്രൻ, അനു ചന്ദ്രൻ( ഇരിക്കൂർ രജിസ്ട്രാർ ഓഫീസ്) സഹോദരങ്ങൾ:മാധവി, നാണി, പരേതനായ ലക്ഷമണൻ (BSNL ) രമ, സൗദാമിനി, ബാലാമണി, മനോജ്(KSEB ധർമ്മശാല ) ബാബു.
Content Highlight: chandran




































