ഗാർഹിക പാചക വാതക വില വീണ്ടും കൂട്ടി

ഗാർഹിക പാചക വാതക വില വീണ്ടും കൂട്ടി
Jun 7, 2026 09:17 AM | By Sufaija PP

കണ്ണൂർ:രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി കേന്ദ്ര സർക്കാർ. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗാർഹീക പാചക വില വീണ്ടും വർധിപ്പിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാറാക്കുന്ന നടപടിയാണ് കേന്ദ്രം വീണ്ടും കൈക്കൊണ്ടിരിക്കുന്നത്. ​29 രൂപയാണ് ഒരു സിലിണ്ടറിന് കൂട്ടിയിരിക്കുന്ന വില.

ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പാചക വാതകത്തിൻ്റെ വില വർധിപ്പിച്ചിരിക്കുന്നത്. മാർച്ചിൽ പാചക വാതകത്തിന് 60 രൂപ കൂട്ടിയിരുന്നു. പാചക വാതക വില വർദ്ധനവ് കാരണം ഹോട്ടൽ ഭക്ഷ്യ വിഭവങ്ങൾക്ക് പൊള്ളുന്ന വിലയാണ് അനുഭവപെടുന്നത്.

Content Highlight: gas cylinder rate

Next TV

Related Stories
ഓപ്പറേഷൻ തൂഫാൻ: ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി

Jun 7, 2026 08:43 PM

ഓപ്പറേഷൻ തൂഫാൻ: ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി

ഓപ്പറേഷൻ തൂഫാൻ തുടരുന്നു :മട്ടന്നൂരില്‍ പച്ചക്കറി വണ്ടിയില്‍ ഒളിപ്പിച്ച് കടത്തിയ ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടികൂടി...

Read More >>
ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു

Jun 7, 2026 08:40 PM

ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ് രാജിവെച്ചു

ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റ അളിയൻ ബെന്നി തോമസ്...

Read More >>
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

Jun 7, 2026 08:34 PM

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു...

Read More >>
കണ്ണൂർ ജില്ലയിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട്

Jun 7, 2026 06:13 PM

കണ്ണൂർ ജില്ലയിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട്

കണ്ണൂർ ജില്ലയിൽ നാളെയും മറ്റന്നാളും ഓറഞ്ച്...

Read More >>
ഫിഫ ലോകകപ്പ് ഫുട്ബോൾ; കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ വൈദ്യുതി അപകടം ഒഴിവാക്കാൻ ജാഗ്രത പുലര്‍‍ത്തണം : കെ.എസ്.ഇ.ബി

Jun 7, 2026 06:11 PM

ഫിഫ ലോകകപ്പ് ഫുട്ബോൾ; കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ വൈദ്യുതി അപകടം ഒഴിവാക്കാൻ ജാഗ്രത പുലര്‍‍ത്തണം : കെ.എസ്.ഇ.ബി

ഫിഫ ലോകകപ്പ് ഫുട്ബോൾ; കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ വൈദ്യുതി അപകടം ഒഴിവാക്കാൻ ജാഗ്രത പുലര്‍‍ത്തണം :...

Read More >>
തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സി.പി.എം ബംഗാൾ മോഡലിലേക്ക് പോകും; വി. കുഞ്ഞികൃഷ്ണൻ

Jun 7, 2026 02:37 PM

തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സി.പി.എം ബംഗാൾ മോഡലിലേക്ക് പോകും; വി. കുഞ്ഞികൃഷ്ണൻ

തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സി.പി.എം ബംഗാൾ മോഡലിലേക്ക് പോകും; തുറന്നടിച്ച് വി....

Read More >>
Top Stories

News Roundup

GCC News