മൊറാഴ :പാളിയത്ത് വളപ്പിലെ കുളങ്ങരേത്ത് കാർത്യായനി (82) നിര്യാതയായി.ഭർത്താവ് പരേതനായ ഇ എൻ ബാലൻ നായർമക്കൾ: പ്രമീള, പ്രദീപ് കുമാർ( കാർത്തിക ബസ് സർവീസ് പാളിയത്ത് വളപ്പ്, വിനായക ടയർ വർക്സ് കണ്ണപുരം ) പ്രസീത, രാജേഷ് ( സൗദി, കാർത്തിക ബസ് സർവീസ് )
മരുമക്കൾ: ചിന്നൻ ( പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് , സി പി ഐ അസി. സെക്രട്ടറി ചെറുകുന്ന് ലോക്കൽ കമ്മിറ്റി ) സിന്ധു (വെങ്ങര) , ഗോപിനാഥൻ (എക്സ് സർവീസ് , പടപ്പേങ്ങാട്) ശ്രീകല (ചെറുകുന്ന് )സഹോദരങ്ങൾ പരേതനായ കുളങ്ങരേത്ത് ഉണ്ണികൃഷ്ണൻ നായർ (പുഴാതി )
തിങ്കളാഴ്ച്ച പകൽ 2 ന് വീട്ടിൽ പൊതുദർശനം.സംസ്‌കാരം വൈകിട്ട് അഞ്ചിന് പാളയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.
Content Highlight: karthyayani




































