കരിങ്കൽക്കുഴി സ്വദേശി ജിതിൻ മാൾട്ടയിൽ നിര്യാതനായി

കരിങ്കൽക്കുഴി സ്വദേശി ജിതിൻ മാൾട്ടയിൽ നിര്യാതനായി
Jun 9, 2026 08:40 PM | By Sufaija PP

കരിങ്കൽക്കുഴി: കരിങ്കൽക്കുഴിയിലെ കുണ്ടത്തിൽ മോഹനൻ-വനജ ദമ്പതികളുടെ മകൻ ജിതിൻ (34) മാൾട്ടയിൽ നിര്യാതനായി. വിസ്മയ സന്തോഷാണ് ഭാര്യ. ജക്ഷ് ജിതിൻ ഏക മകനാണ്. ജിൻഷയാണ് സഹോദരി. ബുധനാഴ്ച (ജൂൺ 10, 2026) വൈകിട്ട് 5 മണിക്ക് ജിതിന്റെ വസതിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ട് 6 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.

Content Highlight: jithin passed away

Next TV

Related Stories
കല്യാശേരി മാങ്ങാട്ടെ പി കെ  മജീദ് നിര്യാതനായി

Jun 8, 2026 11:53 AM

കല്യാശേരി മാങ്ങാട്ടെ പി കെ മജീദ് നിര്യാതനായി

കല്യാശേരി മാങ്ങാട്ടെ പി കെ മജീദ്...

Read More >>
കുളങ്ങരേത്ത് കാർത്യായനി നിര്യാതയായി

Jun 8, 2026 09:59 AM

കുളങ്ങരേത്ത് കാർത്യായനി നിര്യാതയായി

കുളങ്ങരേത്ത് കാർത്യായനി ...

Read More >>
പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ അന്തരിച്ചു

Jun 7, 2026 08:50 PM

പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ അന്തരിച്ചു

പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ...

Read More >>
കരിക്കൻ നാണിയമ്മ നിര്യാതയായി

Jun 7, 2026 11:35 AM

കരിക്കൻ നാണിയമ്മ നിര്യാതയായി

കരിക്കൻ നാണിയമ്മ 88 വയസ്സ്...

Read More >>
മോറാഴ സെൻട്രലിൽ  താമസിക്കുന്ന സൗമിനി എം.ബി നിര്യാതയായി

Jun 7, 2026 11:30 AM

മോറാഴ സെൻട്രലിൽ താമസിക്കുന്ന സൗമിനി എം.ബി നിര്യാതയായി

മോറാഴ സെൻട്രലിൽ താമസിക്കുന്ന സൗമിനി .എം .ബി (60)...

Read More >>
കവിയും പയ്യന്നൂർ കോളേജ് ഇഗ്ലീഷ് വിഭാഗം മുൻ തലവനുമായ ഡോ:എ.സി. ശ്രീഹരി അന്തരിച്ചു

Jun 6, 2026 11:02 AM

കവിയും പയ്യന്നൂർ കോളേജ് ഇഗ്ലീഷ് വിഭാഗം മുൻ തലവനുമായ ഡോ:എ.സി. ശ്രീഹരി അന്തരിച്ചു

കവിയും പയ്യന്നൂർ കോളേജ് ഇഗ്ലീഷ് വിഭാഗം മുൻ തലവനുമായ ഡോ:എ.സി. ശ്രീഹരി...

Read More >>
Top Stories

News Roundup

Entertainment News