ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജയിൽ കൊല്ലപ്പെട്ട പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
Jun 11, 2026 05:45 PM | By Sufaija PP

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ടിക്‌ടോക്‌ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (40) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 4.10-ന് കണ്ണൂരിലെത്തും.

യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിലുള്ള ലീഗല്‍ ടീം, ബന്ധുക്കള്‍ ഉള്‍പെടെയാണ് നടപടിക്രമം പൂര്‍ത്തിയാക്കിയത്. കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായിരുന്നു.

Content Highlight: The body of Ponnan Ismail

Next TV

Related Stories
ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

Jun 11, 2026 05:51 PM

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ...

Read More >>
മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

Jun 11, 2026 05:49 PM

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന കാവൽ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ സംഗമം...

Read More >>
പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു

Jun 11, 2026 05:42 PM

പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു

പാവന്നൂർ കടവിലെ വാഹനാപകടം: മകൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും...

Read More >>
തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി ആക്ഷേപം

Jun 11, 2026 03:57 PM

തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി ആക്ഷേപം

തീരദേശ നിയമം ലംഘിച്ച് പുഴയോരത്ത് അനധികൃത നിർമ്മാണം; പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്നതായി...

Read More >>
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിക്കു മേൽ കെട്ടിവെക്കുന്നു, തെറ്റ് തിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും

Jun 11, 2026 03:53 PM

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിക്കു മേൽ കെട്ടിവെക്കുന്നു, തെറ്റ് തിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവുന്നില്ലെന്ന് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി ജില്ലാ കമ്മിറ്റിക്കു മേൽ കെട്ടിവെക്കുന്നു, തെറ്റ് തിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവുന്നില്ലെന്ന്...

Read More >>
വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

Jun 11, 2026 02:11 PM

വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്

വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധം, വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ്...

Read More >>
Top Stories

News Roundup

GCC News

Entertainment News