മുയ്യം വരഡൂലിലെ കെ.വി.ജിഗേഷ് നിര്യാതനായി

മുയ്യം വരഡൂലിലെ കെ.വി.ജിഗേഷ് നിര്യാതനായി
Jun 11, 2026 08:08 PM | By Sufaija PP

തളിപ്പറമ്പ :മുയ്യം വരഡൂല്‍ സ്‌ട്രീറ്റ് നമ്പർ 7 ൽ പി.ഗോവിന്ദന്‍-ലളിത ദമ്പതികളുടെ മകന്‍ പള്ളിക്കര വീട്ടില്‍ കെ.വി.ജിഗേഷ്(38) മരണപ്പെട്ടു.തളിപ്പറമ്പ് നഗരത്തിലെ ഓട്ടോഡ്രൈവറാണ് ജിഗേഷ്.സഹോദരങ്ങള്‍-ലിഗേഷ്, ലിജി.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്ക്കാരം നാളെ (വെള്ളിയാഴ്ച്ച) രാവിലെ 10 മണിക്ക്

Content Highlight: K v jigesh

Next TV

Related Stories
ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്‌ശാന്തി ശ്രീ പത്മനാഭൻ നമ്പൂതിരി വാഹനാപകടത്തിൽ മരിച്ചു

Jun 11, 2026 11:23 AM

ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്‌ശാന്തി ശ്രീ പത്മനാഭൻ നമ്പൂതിരി വാഹനാപകടത്തിൽ മരിച്ചു

ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം കീഴ്‌ശാന്തി ശ്രീ പത്മനാഭൻ നമ്പൂതിരി വാഹനാപകടത്തിൽ...

Read More >>
ബിന്ദു സാമുവൽരാജ് നിര്യാതയായി

Jun 10, 2026 10:16 AM

ബിന്ദു സാമുവൽരാജ് നിര്യാതയായി

ബിന്ദു സാമുവൽരാജ് ...

Read More >>
കരിങ്കൽക്കുഴി സ്വദേശി ജിതിൻ മാൾട്ടയിൽ നിര്യാതനായി

Jun 9, 2026 08:40 PM

കരിങ്കൽക്കുഴി സ്വദേശി ജിതിൻ മാൾട്ടയിൽ നിര്യാതനായി

കരിങ്കൽക്കുഴി സ്വദേശി ജിതിൻ (34) മാൾട്ടയിൽ...

Read More >>
കല്യാശേരി മാങ്ങാട്ടെ പി കെ  മജീദ് നിര്യാതനായി

Jun 8, 2026 11:53 AM

കല്യാശേരി മാങ്ങാട്ടെ പി കെ മജീദ് നിര്യാതനായി

കല്യാശേരി മാങ്ങാട്ടെ പി കെ മജീദ്...

Read More >>
കുളങ്ങരേത്ത് കാർത്യായനി നിര്യാതയായി

Jun 8, 2026 09:59 AM

കുളങ്ങരേത്ത് കാർത്യായനി നിര്യാതയായി

കുളങ്ങരേത്ത് കാർത്യായനി ...

Read More >>
പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ അന്തരിച്ചു

Jun 7, 2026 08:50 PM

പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ അന്തരിച്ചു

പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ...

Read More >>
Top Stories

News Roundup

GCC News

Entertainment News